ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവന്റെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട്!

ഈ വ്യക്തിയെ അറിയുന്നവരുണ്ടെങ്കില്‍ ഒന്ന് പറയുക.മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശിയാണ്.സ്ത്രീകളെ അധിക്ഷേപിച്ച് ലൈംഗീകാരോപണങ്ങളുന്നയിച്ച് സംസ്കാര ശൂന്യമായ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ വാരി വിതറുകയാണ് ഇവന്‍റെ ഹോബി..പല സ്ഥലങ്ങളിലായി കാണുന്നു..ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ…

Jasla Madasseril fb post

ഈ വ്യക്തിയെ അറിയുന്നവരുണ്ടെങ്കില്‍ ഒന്ന് പറയുക.മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശിയാണ്.സ്ത്രീകളെ അധിക്ഷേപിച്ച് ലൈംഗീകാരോപണങ്ങളുന്നയിച്ച് സംസ്കാര ശൂന്യമായ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ വാരി വിതറുകയാണ് ഇവന്‍റെ ഹോബി..പല സ്ഥലങ്ങളിലായി കാണുന്നു..ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട് ആലോചിച്ച് വിഷമമുണ്ട്.ഇത്തരം വ്യക്തികളെ നിയമനടപടിക്ക് വിധേയ മാക്കേണ്ടതുണ്ട്…കൂരാട് ഭാഗത്തുള്ള സുഹൃത്തുക്കള്‍ അറിയിക്കുക.ഇവന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രവാസിയും.

ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ബിഗ്‌ബോസിലെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ജസ്ല മാടശ്ശേരി. നിരവധി പേർ ജസ്ലയ്ക്ക് സപ്പോർട്ടുമായി എത്തിയിരുന്നു എന്നാൽ അത് പോലെ തന്നെ ജസ്ലയെ എതിർത്തും ധാരാളം പേർ രംഗത്ത് എത്തിയിട്ടുണ്ട് . ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ജസ്ലയ്ക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്.

Jasla
Jasla

തന്റെ നിലപാടുകൾ മുഖം നോക്കാതെ വ്യക്തമാക്കുന്ന ജസ്ല എന്നും അഭിപ്രായം പ്രകടമാക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. അത് കൊണ്ട് തന്നെ താരത്തിനെതിരെ സൈബർ ആക്രമണങ്ങളും വലിയ രീതിയിൽ നടക്കുന്നുണ്ട്. എന്നാൽ അവയെ എല്ലാം അവഗണിച്ച് തന്റെ വഴിയേ സഞ്ചരിക്കുകയാണ് ജസ്ല. നിരവധി നെഗറ്റീവ് അഭിപ്രായങ്ങൾ താരത്തിന് സോഷ്യൽ മീഡിയയിൽ കൂടി ലഭിക്കുന്നുണ്ട്. ഒരു പരിതി കഴിയുമ്പോൾ ഇതിനെതിരെ താരം പ്രതികരിക്കാറുമുണ്ട്. അത്തരത്തിൽ ആണ് ഇപ്പോഴും പ്രതികരിച്ചിരിക്കുന്നത്. തന്നോട് മോശം രീതിയിൽ സംസാരിച്ചയാളുടെ പ്രൊഫൈലും കമെന്റിന്റെ സ്ക്രീൻ ഷോട്ടും ഉൾപ്പെടെയാണ് ജസ്ല ഫേസ്ബുക്കിൽ തുറന്ന് കാട്ടിയിരിക്കുന്നത്.