ബിഗ് ബോസ്സിൽ നിന്നും മാറാൻ ജാസ്മിൻ കാരണങ്ങൾ നിരത്തുന്നു, ഇത് മറ്റൊരു അടവോ എന്ന് പ്രേഷകകർ!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ ഫോറിൽ മറ്റു സീസണിനെക്കാളും മത്സരാർത്ഥികൾക്ക് വളരെ കഠിനമായ ടാസ്ക് ആയിരുന്നു നൽകിയത്. ഇപ്പോൾ ആദ്യമായി ബിഗ് ബോസ്സിലെ മത്സരാർത്ഥി ജാസ്മിൻ തനിക്കു വീട്ടിൽ പോകണം എന്ന വാശി പിടിക്കാൻ തുടങ്ങി. ജാസ്മിന്റെ വാക്കുകൾ.. എനിക്ക് പുറത്തു പോകണം ബിഗ് ബോസ്, ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് കൂടതെ ഇവിടെ തുടരാനും സാധിക്കുന്നില്ല അതുകൊണ്ടു എനിക്ക് വീട്ടിൽ പോകണം ബിഗ് ബോസ്.


ബിഗ് ബോസ്സിൽ പലതവണ ജയിൽ നോമിനേഷനിൽ വന്ന മല്സരാര്ഥിയാണ് ജാസ്മിൻ. എന്നാൽ അതെല്ലാം നിഷ്പ്രയാസം ജയിച്ചു വന്നിട്ടുമുണ്ട് താരം. ബിഗ് ബോസ്സിൽ നിന്നും രണ്ടു മൂന്ന് തവണ രക്ഷപ്പെടാനും ജാസ്മിൻ ശ്രെമിച്ചിട്ടുണ്ടെന്നും പറയുന്നു . ബിഗ് ബോസ് വീട്ടിലെ ഏതു അനീതിക്കും വിരൽ ചൂണ്ടുന്നതും ജാസ്മിൻ തന്നെയാണ്.

ഇനിയും ലാലേട്ടൻ വരുമ്പോളും ജാസ്‍മിൻ പുറത്തുപോകണോ എന്നുള്ള ചോദ്യത്തിനും പോണോ, വേണ്ടയോ എന്ന് തീരുമാനിക്കും ജാസ്മിൻ.  എന്തായലും ജാസ്മിൻ ബിഗ് ബോസ്സിൽ ഇനിയും തുടരാൻ സാധിക്കില്ല എന്ന നിലപാടിൽ നിൽക്കുകയാണ്, എന്നാൽ താരത്തിന്റെ നിലപാടിൽ ഇതൊരു അടവാണോ എന്ന് പോലും പ്രേക്ഷകർ സംശയിക്കുന്നു. കാരണം ഡോക്ടറെ പുറത്താക്കാൻ വേണ്ടിയാണു ജാസ്മിൻ ശ്രെമിക്കുന്നതെന്നും പറയുന്നു.

Previous articleഎന്നെ എല്ലാവരും ഇഷ്ടപ്പെടുമെന്ന് കരുതി, പക്ഷേ..! – ഗായത്രി സുരേഷ്
Next articleവീട് മുഴുവനായും ബാഗില്‍ ഉണ്ടല്ലോ!! ദീപികയുടെ ബാഗിലെ രഹസ്യങ്ങള്‍! ഒപ്പം അച്ഛനും അമ്മയും പഠിപ്പിച്ച രണ്ട് കാര്യങ്ങളും!!