ഞാൻ ജയിലിൽ കിടക്കുന്ന സമയത്തു അതായിരുന്നു പിന്നെ എന്റെ ജീവിത പ്രതീഷ ഷൈൻ 

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു പൃകൃതക്കാരൻ ആണ് നടൻ ഷൈൻ ടോം ചാക്കോ .  ഇപ്പോൾ നടൻ തന്റെ ജയിൽ വാസത്തെ കുറിച്ചും ട്രാൻസ്ജെൻഡേഴ്സിനോടുള്ള സമൂഹത്തിന്റെ അടുപ്പത്തെ കുറിച്ചും തുറന്നു പറയുകയാണ്…

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു പൃകൃതക്കാരൻ ആണ് നടൻ ഷൈൻ ടോം ചാക്കോ .  ഇപ്പോൾ നടൻ തന്റെ ജയിൽ വാസത്തെ കുറിച്ചും ട്രാൻസ്ജെൻഡേഴ്സിനോടുള്ള സമൂഹത്തിന്റെ അടുപ്പത്തെ കുറിച്ചും തുറന്നു പറയുകയാണ് നടൻ. ജീവിതത്തിൽ ഒരു വായന ശീലം പോലും എനിക്കുണ്ടായിരുന്നില്ല, എന്തിനു പറയണം ഒരു ബാലരമ പോലും ഞാൻ വായിച്ചിട്ടില്ല, എന്നാൽ എന്റെ ജയിൽ വാസ സമയത്തു എനിക്ക് ആ ശീലം എന്നിൽ വന്നു ചേർന്ന് ഷൈൻ പറയുന്നു

താൻ ജയിലിൽ 61  ദിവസം ആയിരുന്നു കിടന്നത്, ജയിലിൽ കയറുന്ന സമയത്തു വേഗം തന്നെ ഇറക്കാം  എന്നായിരുന്നു പലരുടയും പറച്ചിൽ, എന്നാൽ അതൊന്നും നടന്നിരുന്നില്ല, ഞാൻ ജയിൽ കഴിയേണ്ടി വന്നു, എന്റെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപെട്ട സമയത്തായിരുന്നു ഒരു പുസ്തകം എനിക്ക് കിട്ടിയത്.പൗലോ കൊയ്‌ലോയുടെ പുസ്തകത്തിന്റെ മലയാളം പതിപ്പ് ആണ് വായിച്ചത്.ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ആണ് എനിക്ക് എന്റെ അടുത്ത ജീവിത പ്രതീക്ഷയേ കുറിച്ച് ചിന്ത വന്നത്, ശരിക്കും പറഞ്ഞാൽ അടുത്ത ജീവിത പ്രതീഷ ആ പുസ്തകം വായിച്ചതിനു ശേഷമാണ് തോന്നിയത് നടൻ പറയുന്നു
എന്റെ ജയിൽ വാസം എളുപ്പമാക്കി തന്നത് ആ പുസ്തകം ആയിരുന്നു, ഒരു ട്രാൻസ് വുമണിനെ കളിയ്‌ക്കേണ്ട ഒരു കാര്യവും ഈ സമൂഹത്തിനെ ഇല്ല അവർക്കു ഒരു സ്ത്രീ ആകണമെന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല, നമ്മൾ ഒരുപോലെ ആണ് സ്കൂളിൽ എന്നാൽ അവിടെ ചെന്ന് ആൺകുട്ടികൾ ഒരു സൈഡിലും പെൺകുട്ടികൾ മറ്റൊരു സൈഡിലും എന്ന് പറയുമ്പോൾ ആണ് ഞാൻ തന്നെ ഞാൻ ഒരു ആൺകുട്ടി ആണെന്ന് ചിന്തിക്കുന്നത് അതുവരെയും നമ്മൾ കുട്ടികൾ ആണ് ഷൈൻ പറയുന്നു