എട്ടുമാസമായി ജോലിയില്ലാതെ വീട്ടിൽ! ആരും തിരിഞ്ഞു നോക്കിയിട്ടില്ല, ജയറാം  

സിനിമപ്രേഷകരുടെ ഇഷ്ട്ടനായകൻ ആണ് ജയറാം. ഇപ്പോൾ താരം മുൻപൊരിക്കൽ പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. താൻ കുറേകാലം സിനിമയില്ലാതെ കഴിഞ്ഞിരുന്നു, അങ്ങനെ എട്ടുമാസത്തോളം വീട്ടിൽ തന്നെ കഴിഞ്ഞിരുന്നു, അന്ന് ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല ജയറാം പറയുന്നു. സ്ഥിരമായി വിളിച്ചിരുന്നവർ പോലും ഒന്ന് വിളിക്കുകപോലും ചെയ്യ്‌തിരുന്നില്ല, തന്റെ മേക്കപ്പ് മാൻ പോലും തനിക്കു തൊഴിൽ ഇല്ലന്ന് പറഞ്ഞു പോയി ജയറാം പറയുന്നു.

ഒരു കാര്യം മനസിലാക്കാം നമ്മൾക്ക് വിജയ൦ ഇല്ലെങ്കിൽ ആരായാലും നമ്മളെ വിട്ടുപോകും, അവർക്ക് എല്ലാം വത്യസ്തമായ പെരുമാറ്റം ആയിരുന്നു, ആരും ഞാൻ ഫോൺ വിളിച്ചാൽ പോലും എടുക്കില്ല, ആരും തിരിച്ചും വിളിച്ചിട്ടില്ല നടൻ പറയുന്നു.

പൈസ ഇല്ലെങ്കിൽ ഉള്ള അവ്സഥ  ഇങ്ങനെയാണ്, സിനിമ വേണമെന്നോ, ധനസഹായം വേണമെന്നോ ആരും ചോദിക്കേണ്ട അല്ലാതയുള്ള ഒരു ഫോൺ വിളി മതിയല്ലോ, പൈസ ഒരുപാടു ഉള്ള സമയത്തു ലക്ഷങ്ങളുടെ വില മനസിലാകില്ല, എന്നാൽ ലക്ഷങ്ങളുടെ വിലയുള്ള സമയത്തു പതിനായിരം രൂപ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അതുമായി ഞാനും എന്റെ കുടുംബവും കഴിഞ്ഞത്, ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട്,അന്നും, ഇന്നും തണലായി നിന്നത് ഭാര്യ പാർവതി ആണ് ജയറാം പറയുന്നു.

Previous articleഅവ എല്ലാം എനിക്ക് വെറുപ്പ് ആയിരുന്നു എന്നാൽ പ്രേക്ഷകർ ഇതൊന്നും ശ്രെദ്ധിച്ചില്ല, സായി പല്ലവി 
Next article‘രാത്രികളില്‍, എന്റെ വിരലുകള്‍ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’!!! ബോള്‍ഡ് കവിതയ്ക്ക് പിന്നാലെ നിമിഷയ്ക്ക് രൂക്ഷവിമര്‍ശനം