മണിരത്നം ചെയ്യ്ത ചിത്രം അന്ന് ഞാൻ നോക്കിനിന്നു ഇനിയും അദ്ദേഹത്തിന്റെ  ചിത്രത്തിൽ അവസരം എനിക്കുണ്ടാകുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, ജയറാം 

മണിരത്നം സംവിധാനം ചെയ്യ്ത ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ പ്രൊമോഷൻ വേദിയിൽ ജയറാം പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, 1984 ൽ മണിരത്നം സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു ‘ഉണരൂ,…

മണിരത്നം സംവിധാനം ചെയ്യ്ത ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ പ്രൊമോഷൻ വേദിയിൽ ജയറാം പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, 1984 ൽ മണിരത്നം സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു ‘ഉണരൂ, ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ, ലാലിനെ കൂടാതെ രതീഷ്, ബാലൻ കെ നായർ, സബിത ആനന്ദ്, സുകുമാരൻ തുടങ്ങിയവർ ആയിരുന്നു അതിലെ മറ്റു കഥപാത്രങ്ങൾ.

ഉണരൂ എന്ന ചിത്രം മണിരത്നത്തിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രം ആയിരുന്നു. അന്ന് ആ സിനിമയുടെ ലൊക്കേഷനിൽ ഞാനും ഉണ്ടായിരുന്നു സ് സമയത്തു ഉണരുവിന്റെ ചിത്രീകരണം ഞാൻ കാണുമ്പൊൾ ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല മണിരത്നത്തിന്റെ ഒരു സിനിമയിൽ എനിക്കും വേഷം ലഭിക്കുമെന്ന് ജയറാം പറയുന്നു.

അന്ന് ഞാൻ പ്രഡിഗ്രിക്ക് പഠിക്കുന്ന സമയം ആണ്, ഷൂട്ടിംഗ് സ്ഥലത്തു ഒരുപാടുപേർ ഉണ്ട് ഞാൻ അന്വേഷിച്ചു ഉണരൂ സിനിമയുടെ സംവിധായാകൻ ആരാണ് അപ്പോൾ ആരോ പറഞ്ഞു പുതിയ ഒരാൾ ആണ് മണിരത്നം എന്ന പേരാണ് എന്ന്, എന്നാൽ അന്ന് വിചാരിച്ചില്ല മണിരത്നത്തിന്റെ സിനിമയിൽ എനിക്ക് അവസരം ലഭിക്കുമെന്ന്, ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സിനിമയായ പൊന്നിയിൻ സെൽവന്റെ ഭാഗമായില്ലേ ജയറാം പറയുന്നു, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷൻ കൊച്ചിയിൽ നടന്നിരുന്നു ആ വേദിയിലാണ് നടൻ ജയറാം ഈ കാര്യം വെളിപ്പെടുത്തിയത്.