ജ്യവൽ മേരിയുടെ  ദാമ്പത്യ ബന്ധം തകർച്ചയിലോ, എന്തുപറ്റിയെന്നു ആരാധകർ 

അവതാരക ആയും, നടിയുമായി തിളങ്ങിയ താരം ആണ് ജ്യുവൽ മേരി. ഇപ്പോൾ താരത്തിന്റെ ദാമ്പത്യം തകർച്ചയിൽ ആണെന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്. താരത്തിന്റെ ഒരു പ്രണയ വിവാഹം ആയിരുന്നു. എന്നാൽ ഈ ബന്ധം ഇല്ലാതാകാൻ…

അവതാരക ആയും, നടിയുമായി തിളങ്ങിയ താരം ആണ് ജ്യുവൽ മേരി. ഇപ്പോൾ താരത്തിന്റെ ദാമ്പത്യം തകർച്ചയിൽ ആണെന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്. താരത്തിന്റെ ഒരു പ്രണയ വിവാഹം ആയിരുന്നു. എന്നാൽ ഈ ബന്ധം ഇല്ലാതാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്. കാരണം സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ ഭർത്താവുമായുള്ള ചിത്രങ്ങളോ, വിവരങ്ങളോ ഒന്നും തന്നെ പുറത്തു വിടുന്നില്ല എന്നാണ്, ഈ ഒരു കാരണ൦ കൊണ്ട് ആരാധകർ സംശയത്തിൽ ആണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്

കൂടാതെ താരത്തിന്റെ സഹോദരന്റെയും, സഹോദരിയുടയും വിവാഹത്തിനും ഭർത്താവ് പങ്കെടുത്തിരുന്നില്ല. അടുത്തിടയിൽ ആയിരുന്നു നടിയുടെ സഹോദരന്റെ  വിവാഹം, എന്നാൽ ആ ആഘോഷ വേളയിൽ താരത്തിനൊപ്പം ഭർത്താവിനെ കണ്ടിരുന്നില്ല. എല്ലാം വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുള്ള ജ്യുവൽ എന്തുകൊണ്ട് ഭർത്താവിന്റെ ചിത്രങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെക്കാത്തത് എന്നും ആരാധകർ ചോദിക്കുന്നു.

ഈ കാരണങ്ങൾ കൊണ്ട് താരത്തിന്റെ ദാമ്പത്യം തകർച്ചയിലാണോ എന്ന് സംശയം പ്രകടിപ്പിക്കുകയാണ്  ആരാധകർ, എന്നാൽ ഇതുവരെയും ഇത് ശരിയോ, തെറ്റോ എന്ന് പ്രതികരിച്ചു കൊണ്ട് താരം എത്തിയിട്ടില്ല. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിന്റെ സംവിധായകൻ ജെൻസൺ സക്കറിയ ആണ് ജ്യുവലിന്റെ ഭർത്താവ്. ആ ഒരു പരുപാടി മുതൽ ഇരുവരും പ്രണയത്തിൽ ആയിരുന്നു, ആ പ്രണയം പിന്നെ വിവാഹത്തിൽ കലാശിച്ചു, എന്നാൽ ഇപ്പോൾ ഈ  വിവാഹ ബന്ധം തകരുകയാണോ എന്നാണ് ആരാധകരുടെ സംശയം