ഇവരുടെ പിണക്കം മാറിയോ, ദിലീപും, ലിബർട്ടി ബഷീറും കൈകോർത്ത ചിത്രം  എന്തുപറ്റിയെന്ന്  ആരാധകർ!!

ഒരു സമയത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന് നടൻ ആയിരുന്നു ദിലീപ്,എന്നാൽ ഒരു കേസിന്റെ പേരിൽ സിനിമ മേഖലയിൽ തന്നെ ഒരുപാടു വിമർശിക്കുകയും, അനുകൂലിക്കുകയും ചെയ്യ്തിരുന്നു, അങ്ങനെ തന്നെ പ്രതികൂലിച്ച  ഒരാൾ ആണ് മലയാളസിനിയിലെ…

ഒരു സമയത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന് നടൻ ആയിരുന്നു ദിലീപ്,എന്നാൽ ഒരു കേസിന്റെ പേരിൽ സിനിമ മേഖലയിൽ തന്നെ ഒരുപാടു വിമർശിക്കുകയും, അനുകൂലിക്കുകയും ചെയ്യ്തിരുന്നു, അങ്ങനെ തന്നെ പ്രതികൂലിച്ച  ഒരാൾ ആണ് മലയാളസിനിയിലെ നിർമാതാവായ ലിബർട്ടി ബഷീർ, ഇപ്പോൾ ഇരുവരും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.ഒരു സമയത്തു തന്നെ ഓരോ കുടുക്കിലും ആക്കിയിരുന്നു ഒരാൾ ആയിരുന്നു ലിബർട്ടി ബഷീർ, ദിലീപ് മഞ്ജുവാര്യർ വിവാഹ മോചനത്തിന് ശേഷം നിരവധി കുറ്റങ്ങൾ ദിലീപിനെതിരെ  ബഷീർ നടത്തിയിരുന്നു.

അന്ന് ലിബർട്ടി ബഷീർ പറഞ്ഞത് മഞ്ജു ദിലീപിന്റെ വീട്ടിൽ ശ്വാസം മുട്ടിയാണ് കഴിയുന്നത്, അന്ന് ഫോണിൽ മഞ്ജുവിനെ വിളിച്ചാൽ കൊടുക്കാറില്ലെന്നും, വളരെ ബുദ്ധിമുട്ടോട് കൂടിയായിരുന്നു മഞ്ജു അവിടെ കഴിഞ്ഞതെന്നും,താൻ അതിനു പലതിനും സാക്ഷി ആണെന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. മിക്ക ചാനലകളിലും  ദിലീപിനെ പറ്റി കുറ്റം പറഞ്ഞിരുന്നു ലിബർട്ടി ബഷീർ.

എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ പിണക്കം മറന്ന രീതിയിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്, ഇതുകണ്ടു അമ്പരന്നു ആരാധകർ പോലും. അവർ ചോദിക്കുന്നത് ഇവരുടെ പിണക്കം മാറിയോ എന്നാണ്. ഇരുവരും പിണക്കം മറന്നു കയ്യ് കോർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു ദിവസം മുൻപ് ഒരു പ്രോഗ്രമിൽ പങ്കെടുത്തപ്പോൾ ഇരുവരും ഒരുമിച്ചു എടുത്ത ഫോട്ടോ ആൺ ഇത്. എല്ലാത്തിനും കുറ്റക്കാരൻ ദിലീപ് ആണെന്ന് പറഞ്ഞ വെക്തി അല്ലെ ഇപ്പോൾ ഇങ്ങനെ ഒരുമിച്ചു നില്കുന്നത് എന്നാണ് ആരാധകർ ഈ ഫോട്ടോക്ക് താഴ് ആയി കമെന്റ് ചെയ്യുന്നത്.