അമ്മയിൽ നിന്ന് രാജിവച്ച സ്ഥിതിക്ക് പാർവ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം, അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന് !! അതിനുളള ധൈര്യമുണ്ടോ?

കഴിഞ്ഞ ദിവസം നടൻ ഇടവേള ബാബു നടത്തിയ പാമർശത്തിൽ പ്രതിഷേധിച്ച് അമ്മയിൽ അമ്മയിൽ നിന്നും  രാജിവെച്ച പാർവതിക്ക് പിന്തുണ നൽകി നിരവധി താരങ്ങൾ എത്തിയിരുന്നു, ഇപ്പോൾ സംവിധായകൻ ജോൺ ഡിറ്റോയുടെ പ്രതികരണം ആണ് ഏറെ…

കഴിഞ്ഞ ദിവസം നടൻ ഇടവേള ബാബു നടത്തിയ പാമർശത്തിൽ പ്രതിഷേധിച്ച് അമ്മയിൽ അമ്മയിൽ നിന്നും  രാജിവെച്ച പാർവതിക്ക് പിന്തുണ നൽകി നിരവധി താരങ്ങൾ എത്തിയിരുന്നു, ഇപ്പോൾ സംവിധായകൻ ജോൺ ഡിറ്റോയുടെ പ്രതികരണം ആണ് ഏറെ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്കിലാണ് പാർവതിക്ക് പ്രതികരണവുമായി ജോൺ ഡിറ്റോ കുറിപ്പ് പങ്ക് വെച്ചത്.
കുറിപ്പ് ഇങ്ങനെ
പ്രിയപ്പെട്ട പാർവ്വതി, അമ്മയെന്ന സംഘടനയിൽ നിന്ന് രാജിവച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം. പാർവ്വതിയെ ഞാൻ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാർമ്മികരോഷം തുളുമ്പുന്നുണ്ട്.. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതുപോലാണ് പ്രതികരണങ്ങൾ. ഒരിക്കൽ കുഴൽ വച്ച് ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നൽകുന്നതും കണ്ടു. സിനിമയിൽ താനഭിനയിച്ച കഥാപാത്രങ്ങൾ വിട്ടുപോവാത്ത “മാറമ്പള്ളി മാനസികാവസ്ഥ” യാണോ ഇത് എന്നറിയില്ല.. അല്ലെങ്കിൽ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം കൊളളുമോ? 20 twenty പോലെ അമ്മ വീണ്ടും ഒരു സിനിമ പിടിക്കുന്നു. അതിൽ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് “മരിച്ചു പോയവരേയും രാജിവച്ചു പോയവരേയും എങ്ങനെ വീണ്ടും അഭിനയിപ്പിക്കും ” എന്ന അസ്സൽ മറുപടിയാണ് ഇടവേള നൽകിയത്. അത് പാർവ്വതിക്കുട്ടിക്ക് പിടിച്ചില്ല. അമ്മയിൽ അംഗത്വമുപേക്ഷിച്ചയാൾ എന്നതു മാത്രമല്ല 20 /20യിൽ ഭാവനയുടെ കഥാപാത്രം ജീവച്ഛവമായി പോകുകയുമാണ്.
പ്രിയപ്പെട്ട പാർവ്വതി, അമ്മയെന്ന സംഘടനയിൽ നിന്ന് രാജിവച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം. പാർവ്വതിയെ ഞാൻ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാർമ്മികരോഷം തുളുമ്പുന്നുണ്ട്.. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതുപോലാണ് പ്രതികരണങ്ങൾ. ഒരിക്കൽ കുഴൽ വച്ച് ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നൽകുന്നതും കണ്ടു. സിനിമയിൽ താനഭിനയിച്ച കഥാപാത്രങ്ങൾ വിട്ടുപോവാത്ത “മാറമ്പള്ളി മാനസികാവസ്ഥ” യാണോ ഇത് എന്നറിയില്ല.. അല്ലെങ്കിൽ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം കൊളളുമോ? 20 twenty പോലെ അമ്മ വീണ്ടും ഒരു സിനിമ പിടിക്കുന്നു. അതിൽ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് “മരിച്ചു പോയവരേയും രാജിവച്ചു പോയവരേയും എങ്ങനെ വീണ്ടും അഭിനയിപ്പിക്കും ” എന്ന അസ്സൽ മറുപടിയാണ് ഇടവേള നൽകിയത്. അത് പാർവ്വതിക്കുട്ടിക്ക് പിടിച്ചില്ല. അമ്മയിൽ അംഗത്വമുപേക്ഷിച്ചയാൾ എന്നതു മാത്രമല്ല 20 /20യിൽ ഭാവനയുടെ കഥാപാത്രം ജീവച്ഛവമായി പോകുകയുമാണ്
https://www.facebook.com/johnditto.pr/posts/3707371799275706