മഞ്ഞയിൽ അതീവ സുന്ദരിയായി കാജൽ, താരത്തിന്റെ ഹൽദി ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ താരം കാജൽ നാളെ വിവാഹിതയാകുകയാണ്, പ്രമുഖ വ്യവസായി ഗൗതം കിച്ചൂലു ആണ് കാജലിന്റെ  വരൻ, വിവാഹം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വളരെ ലളിതമായിട്ടാണ് താര വിവാഹം നടക്കുക. വിവാഹം ലളിതമായിട്ടാണെങ്കിലും ചടങ്ങുകള്‍ ആഘോഷമാക്കുകയാണ്…

തെന്നിന്ത്യൻ താരം കാജൽ നാളെ വിവാഹിതയാകുകയാണ്, പ്രമുഖ വ്യവസായി ഗൗതം കിച്ചൂലു ആണ് കാജലിന്റെ  വരൻ, വിവാഹം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വളരെ ലളിതമായിട്ടാണ് താര വിവാഹം നടക്കുക. വിവാഹം ലളിതമായിട്ടാണെങ്കിലും ചടങ്ങുകള്‍ ആഘോഷമാക്കുകയാണ് താരം കുടുംബം.കാജലിന്റെ ഹാൽദി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്, മഞ്ഞ ഡ്രെസ്സിൽ വളരെ മനോഹരി ആയിട്ടാണ് കാജൽ എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ മെഹന്തി ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച്‌ നടി രംഗത്തെത്തിയിരുന്നു. കൈകളില്‍ മൈഹന്തി ഇട്ട് നില്‍ക്കുന്ന ഒരു ചിത്രം മാത്രമാണ് ന്‍ടി പങ്കുവെച്ചത്.. ഇത് പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്.
മഞ്ഞ നിറത്തിലുളള വസ്ത്രവും പൂക്കള്‍ കൊണ്ടുള്ള ആഭരണങ്ങളും ധരിച്ചാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹല്‍ദി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങ സിനിമ കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാവുന്നുണ്ട്. ഒരു ചിത്രത്തില്‍ ചിത്രത്തില്‍, പരമ്ബരാഗത പുഷ്പ ആഭരണങ്ങള്‍ ധരിച്ച്‌ കാജലിനെ കാണാം. മറ്റൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്ന നടിയെയാണ് കാണുന്നത്.

താൻ വിവാഹിതയാകുന്ന കാര്യം കാജൽ തന്നെയാണ് പുറത്തു വിട്ടത്, വിവാഹ ക്ഷണക്കത്ത് പങ്കുവെച്ച് കൊണ്ടാണ് താൻ വിവാഹിതയാകുന്ന കാര്യം കാജൽ എല്ലാവരെയും അറിയിച്ചത്, താരത്തിന് വിവാഹ ആശംസകൾ താരങ്ങൾ എല്ലാം എത്തിയിട്ടുണ്ട്. നടി തമന്നയും കാജലിന് വിവാഹ ആശംസ നേർന്നെത്തിയിരുന്നു.