ചേട്ടന്റെ വേര്പാടിന് ശേഷം സാമ്പത്തിക സ്ഥിതി വളരെ കഷ്ടത്തിലാണ്!! ഞങ്ങളുടെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല, വെളുപ്പെടുത്തലുമായി മണിയുടെ സഹോദരൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

ചേട്ടന്റെ വേര്പാടിന് ശേഷം സാമ്പത്തിക സ്ഥിതി വളരെ കഷ്ടത്തിലാണ്!! ഞങ്ങളുടെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല, വെളുപ്പെടുത്തലുമായി മണിയുടെ സഹോദരൻ

kalabhavan-mani

കുടുംബത്തിന്റെ താങ്ങും തണലും ആയിരുന്ന മാണി ചേട്ടൻ പോയതിനു ശേഷം കുടുംബത്തിന്റെ അവസ്ഥ വളരെ മോശമാണെന്നു വെളുപ്പെടുത്തി മാണിയുടെ സഹോദരൻ രംഗത്ത് എത്തിയിരിക്കുകയാണ്. സാഹൊയം തേടി എത്തുന്നവർക്ക് വാരി കോരി നൽകുന്ന  മാണി ചേട്ടന്റെ കുടുംബം ഇപ്പോൾ കഷ്ടപ്പെടുകയാണ്. ണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടുപെടുകയാണെന്നും രാമകൃഷ്‌ണൻ പറഞ്ഞു. ‘

kalabavan mni family

പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടൻ പോയതിനു ശേഷം ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. പരിതാപകരമാണ് സാമ്പത്തികം. ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ. തറവാട് വീടിനു മുന്നിൽ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകൾ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവിൽ ആ വീട്ടുകാർ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോൾ വന്നവർ അതിശയിക്കും.

kalabavan mani

അപ്പോൾ ഞങ്ങളുടെ സാഹചര്യം ഓർത്ത് അവർ കരയും. പലരും കരുതുന്നത്  ചേട്ടന്റെ സ്വത്ത് മുഴുവൻ എന്റെ കൈയിൽ ആണെന്നാണ് എന്നാണത് ഇത് സത്യം അല്ല എന്ന് മണിയുടെ സഹോദരൻ പറയുന്നു.  ചേട്ടന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നാൽ അവസാന കാലത്ത് അവരേയും സഹായിക്കാൻ എത്തിയില്ല , ചിലർ ചേട്ടനെ അടുപ്പിച്ചില്ല അവരുടെ കെണിയിൽ കുടുങ്ങിയതാണ് ചേട്ടൻ എന്നും ആർ.എൽ.വി രാമകൃഷ്‌ണൻ വെളിപ്പെടുത്തുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!