Saturday July 4, 2020 : 4:38 AM
Home Film News ചക്കിയുമായി താൻ വഴക്കടിക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നു പക്ഷെ , കുടുംബ വിശേഷം പങ്കുവെച്ച് ...

ചക്കിയുമായി താൻ വഴക്കടിക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നു പക്ഷെ , കുടുംബ വിശേഷം പങ്കുവെച്ച് കാളിദാസ്

- Advertisement -

താര പുത്രന്മാരെ നമുക്ക് മലയാളികൾക്ക് ഏറെ പ്രിയമാണ്, അവരുടെ വിശേഷങ്ങൾ ഇപ്പോഴും നമ്മൾ തിരയാറുമുണ്ട്, അവരിൽ പ്രധാനികളിലൊരാളാണ് കാളിദാസ് ജയറാം. ബാലതാരമായി അമ്പരപ്പിച്ച താരപുത്രന്‍ ഭാവിയില്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇതിനകം തന്നെ താരപുത്രന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹാപ്പി സര്‍ദാറുമായാണ് ഇപ്പോള്‍ കാളിദാസ് എത്തിയിട്ടുള്ളത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇത്രയും ക്യൂട്ടായ ഒരു സര്‍ദാര്‍ ജിയെ എവിടെയെങ്കിലും കാണാവുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വ്യത്യസ്തമായ പ്രതികരണങ്ങളുമായി സിനിമ മുന്നേറുകയാണ്.

അച്ഛനെപ്പോലെ തന്നെ മിമിക്രിയിലും താല്‍പര്യമുണ്ട് കാളിദാസിന്. തമിഴകത്തിന്റെ പ്രിയ താരങ്ങളായ

jayaram-kalidas

കമല്‍ഹാസന്‍, വിജയ് സൂര്യ തുടങ്ങിയവരെ വളരെ നന്നായി അനുകരിക്കാറുണ്ട് ഈ താരം. കാത്തിരിപ്പിനൊടുവില്‍ ഹാപ്പി സര്‍ദാര്‍ തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് കാളിദാസ് ഇപ്പോള്‍. ഇപ്പോൾ തന്റെ കുടുംബത്തിന്റെ വിശേഷം പങ്കുവെച്ച് കാളിദാസ് എത്തിയിരിക്കുകയാണ്. ജയറാമും പാര്‍വതിയും മാത്രമല്ല മക്കളായ കണ്ണനും ചക്കിയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലേക്ക് എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അമ്മക്കുട്ടിയാണ് താനെന്ന് കാളിദാസ് പറയുന്നു. അപ്പ കൂടുതലും ഷൂട്ടിലായിരിക്കും. ചക്കിയുമായി ഇടയ്ക്ക് വഴക്കിടാറുണ്ട്. ഫുഡ് ഷെയര്‍ ചെയ്യുമ്പോഴാണ് പ്രധാനമായും വഴക്ക്.

jayaram-kalidas

ഇക്കാര്യത്തില്‍ ഒരേ ടേസ്റ്റുള്ളവരാണ് രണ്ടാളും. പുതിയ വിഭവങ്ങളും പരീക്ഷിക്കാറുണ്ട്. അച്ഛനും അമ്മയും വ്യത്യസ്ത തരത്തിലാണ് അഭിനയിക്കുന്നത്. അമ്മയുടെ സീരിയസ് കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് കണ്ടിട്ടുള്ളത്. അമ്മയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അച്ഛന്‍ കുറച്ച് ലൈറ്റായുള്ള കഥാപാത്രങ്ങളെയാണ് ചെയ്തിട്ടുള്ളത്. രണ്ടും താരതമ്യം ചെയ്യാനാവില്ല.
അച്ഛന്‍ ഇപ്പോ വെല്ലുവിളിയായി മാറിയെന്നും കാളിദാസന്‍ പറയുന്നു. പുതിയ സിനിമയ്ക്കായി വണ്ണം കൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. അച്ഛന് അഭിനയം പെട്ടെന്ന് വരും. ടൈമിംഗും കാര്യങ്ങളുമൊക്കെ പെട്ടാണ് വരുന്നത്. അത് ഒരുപാട് ഇഷ്ടമാണ്. കാറുകള്‍ തനിക്കൊരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. അച്ഛനെപ്പോലെ ആനപ്രേമമുണ്ട്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് കാളിദാസും സിനിമയിലേക്ക് എത്തിയത്.

jayaram-kalidas

നായകനായി അരങ്ങേറിയതിന് ശേഷം മകന്‍ എങ്ങനെയാണ് സിനിമകള്‍ സ്വീകരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ താന്‍ ഇടപെടാറില്ലെന്ന മറുപടിയായിരുന്നു ജയറാം നല്‍കിയത്. അവന്‍ സ്വന്തമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നല്ലതാവുമെന്ന് കരുതിയാണ് സിനിമ സ്വീകരിക്കാറുള്ളത്. ഫിലിം മേക്കറിനോടുള്ള വിശ്വാസം, കമ്മിറ്റ്‌മെന്റ് അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ട്.

പൊതുവെ ഫോണ്‍ അധികം ഉപയോഗിക്കാറില്ല. ഇന്‍സ്റ്റഗ്രാമില്‍ കുറേനേരം ചെലവഴിക്കുന്നതായി തോന്നാറുണ്ട്. അതിനാല്‍ത്തന്നെ അത്രയധികം ഉപയോഗിക്കാറില്ലെന്നും താരപുത്രന്‍ പറയുന്നു. താന്‍ പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയായിരുന്നു കാളിദാസിന്റേത്. നേരത്തെ പ്രണയമുണ്ടായിരുന്നു, അവരിപ്പോ സ്വസ്ഥമായി ജീവിക്കുന്നുണ്ടെന്നും അതേക്കുറിച്ച് പറയേണ്ടതില്ലെന്നും കാളിദാസ് പറയുന്നു. കുട്ടിക്കാലത്ത് ഈ പേര് അധികം ഇഷ്ടമായിരുന്നില്ല. കെജേയെന്നാണ് സ്‌കൂളില്‍ സുഹൃത്തുക്കളൊക്കെ വിളിക്കാറുള്ളത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം...

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി...
- Advertisement -

എനിക്കു തന്നെ അറിയില്ല ! എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് കിട്ടിയതെന്ന് !...

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് സെലിബ്രെറ്റി ആയ ആളാണ് പ്രിയ്യ വാരിയർ. ഇപ്പോൾ താരം ട്രോളുകളുടെ ഇഷ്ട നായികകൂടിയാണ്. സോഷ്യല്‍മീഡിയയില്‍ കണ്ണിറുക്കല്‍ വീഡിയോ പ്രാന്തൊക്കെ മാഞ്ഞു. പ്രിയ വാര്യരെ ട്രോളാന്‍...

പുതിയ ചരിത്രമെഴുതുവാൻ അവർ ഒന്നിക്കുന്നു !! മോഹൻലാൽ,പൃഥ്വി, ഫഹദ് ഫാസിൽ ചിത്രം...

അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹാലൻലാലും പൃഥ്വിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു, ആദ്യമായിട്ടാണ് ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നത്.അമൽ നീരദ് പ്രൊഡക്ഷൻസും ആശിർവാദ് പ്രൊഡക്ഷന്സും ചേർന്നാണ് ചിത്രം ഒരുക്കുന്നത്....

ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ...

മലയാളി പെൺകുട്ടികൾ ഇപ്പോൾ ലോകമെങ്ങും തരംഗമാകുന്നു !! ആദ്യം ജിമിക്കി കാമ്മൾ കളിച്ച  ഷെറിൽ പിന്നീട് ഒരു കണ്ണിറിക്കു കൊണ്ട് ലോകം കീഴടക്കിയ പ്രിയ പ്രകാശ് വാരിയർ. ഇനി ചിലപ്പോൾ അടുത്ത് ഇവരാകാം...

ദിയയും സിനിമയിലേക്കോ?? പോസ്റ്റ് വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ...

പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ, എന്തിനു വേണ്ടിയിട്ടാണ് പിരിഞ്ഞത് ? വെളിപ്പെടുത്തി സംവൃത

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സംവൃത. ദിലീപിന്റെ രസികൻ എന്ന സിനിമയിൽ കൂടിയാണ് സംവൃത തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ചുരുങ്ങിയ നേരം കൊണ്ട് തന്നെ സംവൃത പ്രേക്ഷരുടെ ഹൃദയത്തിൽ സ്ഥാനം ...

Related News

പാർവതി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു !!...

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും . സിനിമയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നാകുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് പാര്‍വതി. ഇന്നും താരത്തിന്റെ പഴയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച...

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന്...

മലയാള സിനിമാലോകം മിമിക്രി വേദികളില്‍ നിന്ന് കീഴടക്കിയ രണ്ട് നടന്മാരായ ജയറാമും ദിലീപും. ദിലീപിന്റെ സിനിമാലോകത്തേക്കുള്ള തുടക്കം 1991ല്‍ കമല്‍ ഒരുക്കിയ വിഷ്ണുലോകത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്. പിന്നാലെ ദിലീപ് സഹസംവിധായകനായി ഒമ്ബതോളം ചിത്രങ്ങളില്‍...

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ്...

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി, അനന്തഭദ്രം എന്നീ മലയാളം ചിത്രങ്ങളില്‍ പൃഥ്വിരാജായിരുന്നു നായകന്‍. ഇപ്പോഴിതാ മഞ്ജു വാരിയറെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ജില്‍' എന്ന ചിത്രത്തിലും പൃഥ്വിരാജ്...

മാസ്സ് ലുക്കിൽ മഞ്ജു വാരിയർ !!...

അണിയറയില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ഒരുക്കുന്ന 'ജാക്ക് ആന്‍ഡ് ജില്‍'. 'ഉറുമി'യ്ക്കു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന മലയാള ചിത്രമായ 'ജാക്ക് ആന്‍ഡ് ജില്ലി'ല്‍ മഞ്ജുവാര്യരും...

എന്നെ ഞെട്ടിച്ച് കൊണ്ടാണ് പാർവതി അന്ന്...

കമലിന്റെ സഹസംവിധായകനായി ജോലി ചെയ്യുന്ന സമയത്ത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം തുറന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. 'എന്നോടിഷ്ടം കൂടാമോ' എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ...

അടുത്ത മഴക്ക് മുൻപ് സിനിമ ഇറങ്ങുമോ...

പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലെ ​ഗെറ്റപ്പിലുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍ കാളിദാസ് ജയറാം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സന്തോഷ് ശിവന്‍ ചിത്രമാണ് ഇത്. മഞ്ജു വാര്യറും സൗബിനുമൊക്കെ...

എന്റെ പേര് കൂടി പറയൂ പ്ലീസ്...

മലയാളത്തിന്റെ സൂപ്പർ താരത്തിന്റെ മകനും യുവനടനുമായ കാളിദാസിനെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ബാല താരമായി എത്തിയ കാളിദാസ് ഇപ്പോൾ സിനിമയിലെ യുവനടനായി മാറിയിരിക്കുകയാണ്. ആരാധകർ ഏറെ യാണ് കാളിദാസിന്, ഇപ്പോൾ തന്റെ ഏറ്റവും...

ഇല്ല ഞാൻ വിവാഹം കഴിക്കുന്നില്ല !!...

ആദ്യമായി അഭിനയിച്ച പരസ്യം തന്നെ ട്രോളന്മാർ ഏറ്റെടുത്ത താരമാണ് മാളവിക, ജയറാമും മാളവികയും കൂടി ആയിരുന്നു പരസ്യം ചെയ്തത്. അന്ന് മുതൽ ട്രോളന്മാർ ട്രോളി കൊല്ലുകയായിരുന്നു ചക്കിയെ. ഇപ്പോൾ ആ ട്രോളുകൾ എല്ലാം...

താങ്കളുടെ മകളെ വിവാഹം കഴിക്കുവാൻ ഞാൻ...

ആദ്യമായി അഭിനയിച്ച പരസ്യം തന്നെ ട്രോളന്മാർ ഏറ്റെടുത്ത താരമാണ് മാളവിക, ജയറാമും മാളവികയും കൂടി ആയിരുന്നു പരസ്യം ചെയ്തത്. അന്ന് മുതൽ ട്രോളന്മാർ ട്രോളി കൊല്ലുകയായിരുന്നു ചക്കിയെ. ഇപ്പോൾ ആ ട്രോളുകൾ എല്ലാം...

ഒരു വിട്ടുവീഴ്ച്ചക്കും കണ്ണനെ അനുവദിക്കില്ല !!...

അച്ഛനും അമ്മയ്ക്കും പിന്നാലെ കാളിദാസും സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്, തന്റെ മകനിലുള്ള നടനെ പറ്റി പാർവതി ഇപ്പോൾ പറയുകയാണ്, കഥാപത്രത്തിന് വേണ്ടി യാതൊരു വിട്ടു വീഴ്ച്ച ചെയ്യേണ്ട ആവിശ്യവും അവനില്ല, അതുപോലെ പ്രതിഫലം...

ജയറാമിന്റെ മകളുടെ വിവാഹം ? ഹാൽദി...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്, അച്ഛനും മക്കളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ രണ്ടു  കൈയും നീട്ടി പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. സിനിമയില്‍...

എന്താ കണ്ണാ ഇത് ? മുഴുവൻ...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെയും പാര്വതിയുടെയും. ഈ കുടുംബത്തിന്റെ വിശേങ്ങൾ പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിക്കാറുമുണ്ട്.  ഈ താര കുടുംബം കഴിഞ്ഞ ദിവസം സ്‌പെയിനിൽ യാത്ര പോയിരുന്നു. അതിന്റെ...

അമ്മയും ഞാനും ഒരുപോലെ തന്നെയാണ് !!...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് ജയറാമിന്റേത്, താരദമ്പതിമാർ ആയ പാർവതി ജയറാമിന്റെ മക്കൾ കാളിദാസനെയും മാളവികയും എല്ലവർക്കും വളരെ ഇഷ്ട്ടമാണ്. വളരെ ചെറുപ്പം മുതൽ തന്നെ കാളിദാസ് സിനിമയിലേക്ക് എത്തി...

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം എല്ലാവരും...

ഒരുപിടി നല്ല താരങ്ങൾ നിരക്കുന്ന ഒരു ഇൻഡസ്ട്രി ആണ് മോളിവുഡ്, മോളിവുഡ് താരങ്ങൾ എല്ലാവരും മിക്കപ്പോഴും ഒന്നിക്കാറുണ്ട്, അമ്മയുടെ യോഗം താരങ്ങള്‍ ആഘോഷമാക്കി മാറ്റുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. യോഗത്തിനിടയിലെ സന്തോഷനിമിഷങ്ങള്‍...

മാളവിക ജയറാമിന്റെ ഫാഷന്‍ ഐക്കണ്‍, അമ്മയാണ്...

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്നവരില്‍ താരപുത്രന്‍മാര്‍ മാത്രമല്ല താരപുത്രികളുമുണ്ട്. മാതാപിതാക്കള്‍ നല്‍കുന്ന അതേ പിന്തുണയാണ് മക്കള്‍ക്കും നല്‍കുന്നത്. തുടക്കത്തില്‍ താരപദവി ഒപ്പമുണ്ടാവുമെങ്കിലും സിനിമയിലെ നിലനില്‍പ്പ് തീരുമാനിക്കുന്നത് അതാത് താരങ്ങളുടെ പ്രകടനമാണ്. ജയറാമിനൊപ്പം...
Don`t copy text!