മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രണവ് കല്യാണി വിവാഹം; തുറന്ന് പറഞ്ഞു മോഹനലാൽ !!

മലയാള സിനിമക്ക് കിട്ടിയ രണ്ടു വരങ്ങൾ ആണ് മോഹൻലാലും പ്രിയദർശനും, ഇരുവരും തമ്മിൽ വർഷങ്ങൾ ആയിട്ടുള്ള സൗഹൃദം ആണ്, സിനിമക്കത്തും പുറത്തും ഇവരുടെ സൗഹൃദത്തെ പറ്റി എല്ലാവര്ക്കും അറിയാം, ഇവരുടെ സൗഹൃദം ഇവരുടെ കുടുംബത്തിലേക്കും പിന്നീട് എത്തിച്ചേരുക ആയിരുന്നു, ഇരു കുടുംബങ്ങളും തമ്മിൽ അത്രയേറെ അടുപ്പമാണ്. മോഹലാലിനെയും പ്രിയദര്ശനെയും പോലെ തന്നെ വളരെ നല്ല അടുപ്പമാണ് പ്രണവും കല്യാണിയും തമ്മിൽ അതുകൊണ്ട് തന്നെ ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്തകൾ നിരവധി തവണ പ്രചരിച്ചിരുന്നു. ഈ വാർത്തക്കെതിരെ കല്യാണി രംഗത്ത് വന്നിരുന്നു. ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണ് ഞങ്ങൾക്കിടയിൽ അങ്ങനെ ഒന്നുമില്ല എന്ന് കല്യാണി

പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രണവ് കല്യാണി ഗോസിപ്പുകൾ തമിഴിലേക്കും പടർന്നിരിക്കുന്നു.ശിവ കാർത്തികേയൻ നായകനാകുന്ന തമിഴ് ചിത്രത്തിൽ കല്യാണി അഭിനയിക്കുന്നുണ്ട് . താൻ പ്രണയത്തിലാണെന്നും വീട്ടുകാർക്ക് നന്നായി അറിയുന്ന ഒരാളെയാണ് താൻ പ്രണയിക്കുന്നതെന്നും ഒരു അഭിമുഖത്തിനിടെ താരം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഇത് വെച്ചിട്ടാകാം ആ കാമുകൻ പ്രണവ് ആണെന്ന് എത്തിച്ചേർന്നിരിക്കുകയാണ് ആരാധകർ.

ഇപ്പോൾ ഇതിനെകുറിച്ച് മോഹൻലാൽ പറഞ്ഞരിക്കുകയാണ്, ഒരു അഭിമുഖത്തിൽ ഇതിനെ കുറിച്ച് മോഹൻലാലിനോട് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെ. പ്രണവും കല്യാണിയും എന്നെയും പ്രിയനെയും പോലെ അടുത്ത കൂട്ടുകാരാണ് .അവർ തമ്മിൽ എപ്പോഴും വിളിക്കാറുണ്ട്. രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അത് വെച്ചിട്ട് എങ്ങനെയാണു അവർ പ്രണയത്തിൽ ആണെന്ന് പറയുവാൻ പറ്റുന്നത്. എല്ലാം സമയം ആകുമ്പോൾ പ്രിയൻ തന്നെ അറിയിച്ച് കൊള്ളും എന്നാണ് മോഹൻലാൽ പറഞ്ഞരിക്കുന്നത്.

Related posts

പട്ടിണി കിടന്നയാലും ഒടിയന് വേണ്ടി തടി കുറച്ചിരിക്കും – മോഹന്‍ലാല്‍

WebDesk

ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!!

WebDesk4

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം എല്ലാവരും ഒന്നിച്ച് ഒരിടത്ത് ചിത്രം വൈറൽ ആകുന്നു

WebDesk4

വിവാഹ വാർഷികത്തിൽ മോഹൻലാൽ ഒരുക്കിയ ആ സർപ്രൈസ് !!

WebDesk4

Big Boss Malayalam Season 2, മത്സരാർത്ഥികൾ ഇവരാണ് ഇത്തവണ ബിഗ് ബോസ് മിന്നിക്കും

WebDesk4

മോഹൻലാലിൻറെ ആ പ്രവർത്തി ,അത് കണ്ട് ഞാൻ ശെരിക്കും ഞെട്ടി !! രഞ്ജിനി

WebDesk4

ജീവിതത്തിലെ അനുഗ്രഹീതമായ നിമിഷം !! ജിത്തുവിനും മോഹൻലാലിനും ഒപ്പം തൃഷ, സന്തോഷം പങ്കുവെച്ച് താരം

WebDesk4

ആരാധികയുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ, വീഡിയോ വൈറൽ ആകുന്നു

WebDesk4

ബിഗ്ബോസ് മലയാളം സീസൺ 2 മത്സരാർത്ഥികൾ, സൂചന നൽകി മോഹൻലാൽ

WebDesk4

വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം – ലക്ഷ്മി ഗോപാലസ്വാമി

WebDesk4

ആയോധന കല പരിശീലിച്ച് വിസ്മയ മോഹൻലാൽ !! താര പുത്രിയുടെ വീഡിയോ വൈറൽ

WebDesk4

മോഹൻലാലിനൊപ്പം അഭിനയിക്കാൻ എനിക്ക് സമ്മതമാണ് !! പക്ഷെ അത് തീരുമാനിക്കേണ്ടത് ഞാനല്ല

WebDesk4