മലയാളം ന്യൂസ് പോർട്ടൽ
Film News

ഇവളെന്റെ ചങ്കാണ്‌ അന്നും ഇന്നും !! ഈ യുവനടികളെ മനസ്സിലായോ ??

keerthi-suresh-and-kallyani

ബാല്യകാലം മുതൽ തന്നെ നല്ല സുഹൃത്തുക്കൾ ആണ് നടി കീർത്തി സുരേഷും കല്യാണി പ്രിയദർശനും. ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം ഇവരിലേക്കും എത്തിച്ചു. കീര്‍ത്തിയെ കൂടാതെ പ്രണവ് മോഹന്‍ലാലാണ് കല്യാണിയുടെ ബാല്യകാലസുഹൃത്തുക്കളില്‍ ഒരാള്‍.

keerthi and kallyani

പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇങ്ങനെ”അപ്പുച്ചേട്ടനും (പ്രണവ് മോഹന്‍ലാല്‍) ഞാനും കളിക്കൂട്ടുകാരാണ്. വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബവും വളരെ അടുപ്പത്തില്‍ കഴിയുന്നവരാണ്. ഒന്നിച്ച്‌ അഭിനയിക്കുക എന്നത് വളരെ ഫണിയായൊരു കാര്യമായാണ് ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നിയിട്ടുള്ളത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറല്‍ ആയ ഒരാളാണ് അപ്പുച്ചേട്ടന്‍.

kallyani with keerthi

ലാല്‍ മാമയുടെ ജീന്‍ അപ്പുച്ചേട്ടനും കിട്ടിയിട്ടുണ്ട്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇതൊരു പിരീഡ് സിനിമ ആയതുകൊണ്ട് ഉപയോഗിക്കുന്ന ഡയലോഗുകളൊന്നും നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു പോലെയല്ല. എന്നെ സംബന്ധിച്ച്‌ അതോര്‍ത്തുവെയ്ക്കല്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പുച്ചേട്ടന്‍ ഒറ്റതവണ കേള്‍ക്കുമ്ബോള്‍ തന്നെ അതെല്ലാം ഓര്‍ത്തുവെയ്ക്കും,” കല്യാണി പറയുന്നു.പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ ഈ മൂന്നുപേരും ഒന്നിച്ച്‌ സ്ക്രീനിലെത്തുകയാണ്.

 

Related posts

എനിക്ക് ഒരു വരനെ ആവിശ്യമുണ്ട് !! മലയാളത്തിലെ നടനോ സംവിധായകനോ ആയാൽ വളരെ സന്തോഷം, ലക്ഷ്മി ശർമ്മ

WebDesk4

കഴിഞ്ഞു പോയ അവധിക്കാല യാത്ര !! മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നദിയ മൊയ്‌ദു

WebDesk4

തെന്നിന്ത്യന്‍ നായികാ ഷീല കൗര്‍ വിവാഹിതയായി

WebDesk4

അന്ന് എനിക്ക് നമിതയോട് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി, ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത്!!

WebDesk4

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ ആയിരുന്നു അതൊക്കെ, ശ്രീയ അയ്യരുമായിട്ടുള്ള പ്രണയവർത്തകളെ കുറിച്ച് ബഷീര്‍ ബഷി

WebDesk4

ആ സീൻ അഭിനയിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു !! ‘ഡിയര്‍ കോമ്രേഡ്’ നിരസിക്കാനുള്ള കാരണം വ്യക്തമാക്കി സായി പല്ലവി

WebDesk4

ലച്ചുവും റോവിനും വിവാഹത്തിന് മുന്നേ വേർപിരിഞ്ഞു !! പിരിയുവാനുള്ള കാരണം …..!!

WebDesk4

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

WebDesk4

റോയ്സിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

ക്യാന്സറിനെ അതി ജീവിച്ച ആ ദമ്പതിമാരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു ഇന്ന്

WebDesk4

അനുഷ്ക ഒപ്പമുണ്ടെങ്കിൽ അഭിനയിക്കാൻ തയ്യാറാണെന്ന് കോഹ്ലി !!

WebDesk4

എന്റെ കുഞ്ഞുങ്ങൾ ഇങ്ങനെ ജീവിക്കുനത്തിൽ അതിയായ ദുഃഖമുണ്ട് !! സാഹചര്യം ഇതായി പോയില്ലേ

WebDesk4