തന്റെ അമ്മ കല്പനയോടു ആ രഹസ്യം പറയുന്നതിന് മുൻപ് ആ നഷ്ട്ടം സംഭവിച്ചു ശ്രീമയി 

മലയാള സിനിമയിലെ ഹാസ്യത്തിന്റെ നിറകുടം ആയിരുന്നു കല്പന, താരത്തിന്റെ അന്ത്യം സിനിമ ലോകത്തിനെ പോലും വലിയ നഷ്ട്ടം ആയിരുന്നു ഉണ്ടായത്,ഇപ്പോൾ താരത്തിന്റെ  മകൾ ശ്രീമയി കല്പനയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ…

മലയാള സിനിമയിലെ ഹാസ്യത്തിന്റെ നിറകുടം ആയിരുന്നു കല്പന, താരത്തിന്റെ അന്ത്യം സിനിമ ലോകത്തിനെ പോലും വലിയ നഷ്ട്ടം ആയിരുന്നു ഉണ്ടായത്,ഇപ്പോൾ താരത്തിന്റെ  മകൾ ശ്രീമയി കല്പനയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. കല്പനയുടെ മകൾ ശ്രീമയി തന്റെ അമ്മയെ ഒരു കൂട്ടുകാരിയെ പോലെയാണ് കണ്ടിരുന്നത്, അമ്മ എന്നാൽ മകൾ കല്പനയെ വിളിച്ചിരുന്നത് മീനു എന്നായിരുന്നു. ചെറുപ്പകാലത്തു താൻ തന്റെ അമ്മയെ ചേച്ചിയായിട്ടാണ് കണ്ടിരുന്നത്, തന്റെ അമ്മൂമ്മ വിജയലക്ഷ്മിയെ ആണ് അമ്മ ആയി കണ്ടിരുന്നത് ശ്രീമയി.

തനിക്കു മൂന്നു വയസുള്ളപ്പോൾ അമ്മ പറഞ്ഞിരുന്നു ഇനിയും അമ്മയെ മീനുചെച്ചി എന്ന് വിളിക്കല്ലേ, നിന്റെ അമ്മ ആണ് ഞാൻ എന്ന്, എങ്കിലും തന്റെ വിളിയിൽ പിന്നീട് ചേച്ചി ഇല്ലായിരുന്നു പകരം മീനു എന്ന വാചകം ഉണ്ടായിരുന്നു ശ്രീമയി പറയുന്നു. തനറെ വിദ്യഭ്യാസ കാലം കഴിച്ചുകൂട്ടിയത് അമ്മൂമ്മയോടൊപ്പം തൃപ്പൂണിത്തുറയിൽ ആയിരുന്നു ശ്രീമയി. അവധി ദിവസങ്ങളിൽ മാത്രമാണ് ‘അമ്മ തന്റെ അടുത്ത് വന്നിട്ടുള്ളത്ശ്രീമയി പറയുന്നു.

അമ്മയുടെ ആരോഗ്യപ്രശ്ങ്ങൾ ഒന്നും തന്നെ തന്നോട് പറഞ്ഞിട്ടില്ല എന്നും ശ്രീമയി പറയുന്നു. തനിക്കു സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു എന്നാൽ തന്റെ കല്പനയോടു അത് പറയുന്നതിന് മുൻപ് ‘അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു പോയിരുന്നു. അമ്മയുടെ നഷ്ട്ടം ഒരുപാടു വേദനകൾ ആയിരുന്നു സമ്മാനിച്ചത് ശ്രീ മയി പറയുന്നു.  എന്നാൽ കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രത്തിൽ തനിക്കു വേഷം ലഭിച്ചു എന്നാൽ സിനിമ ഇറങ്ങിയിരുന്നില്ല ഇപ്പോൾ ശ്രീമയി ചെന്നയിൽ പഠനവുമായി മുന്നോട്ടു പോകുകയാണ്