സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ച് ബിന്ദുപണിക്കാരുടെ മകൾ

അഭിനയിക്കാതെ തന്നെ സെലിബ്രിറ്റി ആയ താരമാണ് ബിന്ദു പണിക്കരുടെ മകൾ, ടിക് ടോക് വീഡിയോയിൽ കൂടി ആയിരുന്നു ബിൻഫ്യൂ പണിക്കരുടെ മകൾ കല്യാണി ഏറെ ശ്രദ്ധ നേടിയത്, പതിനഞ്ചു ലക്ഷം ഫോളോവെഴ്‌സ് ആയിരുന്നു കല്യാണിക്ക്,…

അഭിനയിക്കാതെ തന്നെ സെലിബ്രിറ്റി ആയ താരമാണ് ബിന്ദു പണിക്കരുടെ മകൾ, ടിക് ടോക് വീഡിയോയിൽ കൂടി ആയിരുന്നു ബിൻഫ്യൂ പണിക്കരുടെ മകൾ കല്യാണി ഏറെ ശ്രദ്ധ നേടിയത്, പതിനഞ്ചു ലക്ഷം ഫോളോവെഴ്‌സ് ആയിരുന്നു കല്യാണിക്ക്, തന്റെ ടിക് ടോക് ഏറെ ശ്രദ്ധിക്കപ്പെട്ടത് അച്ഛനും അമ്മയും ഉള്ളത് കൊണ്ടാണെന്ന് കല്യാണി പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് പറയുകയാണ് കല്യാണി.

ടിക്ടോക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ കല്യാണി അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിങ്ങനെ… ‘അഭിനയത്തിലല്ല തന്റെ താല്‍പര്യം. ആ ഒരു മേഖലയിലേക്ക് ഇല്ല. അച്ഛനും അമ്മയ്ക്കും അതില്‍ വലിയ താല്‍പര്യമില്ല. എന്റെ ഉള്ളില്‍ അങ്ങനെയൊരു പാഷനില്ല.’ ഭാവിയില്‍ ഇത് മാറുമോയെന്നറിയില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്.