അന്ന് കാവ്യാമാധവന്റെ അമ്മയെ മാറ്റി നിർത്തിയാണ് ഞങ്ങൾ ആ സീൻ ഷൂട്ട് ചെയ്തത്

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത് .…

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത് . പിന്നീട് താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുക ആയിരുന്നു, സിനിമയിൽ സജീവമാകുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം എന്നാൽ ആദ്യ വിവാഹം ആദ്യ വിവാഹം പരാജയം ആയിരുന്നു, പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്,

Kavya Madhavan1
Kavya Madhavan1

ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാസരോവരത്തിൽ ഏറെ സന്തോഷത്തിലാണ് കാവ്യ. ബലതാരമായി എത്തിയ കാവ്യയുടെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായിരുന്നു അഴകിയ രാവണൻ, ചിത്രത്തിൽ നായികയുടെ ബാല്യകാലമാണ് കാവ്യാ അഭിനയിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിനെക്കുറിച്ച് സംവിധായകൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിച്ച പയ്യന് കാവ്യ ഉമ്മ വെക്കുന്ന രംഗം ഉണ്ടായിരുന്നു, താൻ ആ രംഗം ചെയ്യില്ല എന്ന് കാവ്യ വാശി പിടിച്ചിരുന്നു. അവസാനം ഒരുപാട് നിര്ബന്ധിച്ചാണ് ആ സീൻ കാവ്യ ചെയ്തത് എന്നാണ് കമൽ പറയുന്നത്, അതും സീൻ ചെയ്യാൻ നേരത്ത് കാവ്യയുടെ അമ്മയെ മാറ്റി നിർത്തിയിരുന്നു എന്നാണ് കമൽ വ്യക്തമാക്കുന്നത്.

Kavya-Madhavan02
Kavya-Madhavan02

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും,  സോഷ്യൽ  മീഡിയക്ക് വളരെ പ്രിയപ്പെട്ട  താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ആയിരുന്നു കാവ്യയുടെ പിറന്നാൾ താരത്തിന് ആശംസ നേർന്ന് ആരാധകരും ഒപ്പം മീനാക്ഷിയും എത്തിയിരുന്നു