ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

കൊറോണ കാലത്ത് നിരവധി ചലഞ്ചുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്, പഴയകാല ഫോട്ടോകൾ കുത്തിപൊക്കിയും, സാരി ചലഞ്ചും തുടങ്ങിയ നിരവധി ചലഞ്ചുകൾ ഈ ലോക്ക് ഡൗൺ സമയത്ത് ആളുകൾ ചെയ്യുന്നു, ഇവയെല്ലാം ജനങ്ങൾ…

jatti-challenge

കൊറോണ കാലത്ത് നിരവധി ചലഞ്ചുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്, പഴയകാല ഫോട്ടോകൾ കുത്തിപൊക്കിയും, സാരി ചലഞ്ചും തുടങ്ങിയ നിരവധി ചലഞ്ചുകൾ ഈ ലോക്ക് ഡൗൺ സമയത്ത് ആളുകൾ ചെയ്യുന്നു, ഇവയെല്ലാം ജനങ്ങൾ വളരെ ഏറെ ആസ്വദിക്കുന്നു. വീട്ടിൽ ഇരുന്ന് ബോറടിക്കുന്ന സമയത്താണ് ആളുകൾ നിരവധി ചലഞ്ചുമായി എത്തുന്നത്, പിന്നീട് ഈ ചലഞ് വൈറൽ ആയി മാറുകയും ചെയ്യുന്നു.

ഇപ്പോൾ വ്യത്യസ്‍തമായ ഒരു ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി എത്തിയിരിക്കുകയാണ്, ജട്ടി ചലഞ്ച് എന്നാണ് കണ്മണി ഇതിനു ഇട്ടിരിക്കുന്ന പേര്, തന്റെ ജെട്ടിയുടെ ഒരു ചിത്രം സോഷ്യൽ മെയ്യ് വഴി കണ്മണി പങ്കു വെച്ചിരിക്കുകയാണ്, ഇതിൽ നിങ്ങൾ നിങ്ങളുടെ ജെട്ടിയുടെ ഫോട്ടോ ഇട് എന്നാണ് കൺമണി ജെട്ടി ചലഞ്ചിൽ കൂടി പറയുന്നത്, എന്തയാലും സംഭവം വൈറൽ ആയി മാറിയിരിക്കുകയാണ്. കണ്മണി ഇടുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടണ് വൈറൽ ആയി മാറുന്നത്.നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിട്ടുള്ളത്, അവയെല്ലാം വളരെ രസകരവുമാണ്

ഇപ്പോൾ കൺമണിയുടെ ഈ ജട്ടി ചലഞ്ചും വൈറൽ ആയി മാറിയിരിക്കുകയാണ്. എന്റെ ആദ്യത്തെ ചലഞ്ച് ആണ് എല്ലാവരും എന്നെ അനുഗ്രഹിക്കണം എന്ന ക്യാപ്ഷനോടെ കൂടിയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.

jatti challenge