കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ചിത്രം പങ്കുവെച്ച് കനിഹ; എന്തുപറ്റിയെന്ന് ആരാധകർ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. മലയാളത്തിൽലും തമിഴിലും കന്നടയിലും സജീവമാണ് താരം. പഴശ്ശിരാജ എന്ന സിനിമയി കൈതേരി മാക്കം എന്ന കഥാപാത്രമാണ് കനിഹ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം എത്തുക. അത്രയ്ക്കി മികച്ച കഥാപാത്രമായിരുന്നു അത്. അതോ സമയം സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് താരം.


കനിഹ അവരുടെ ഏറ്റവും പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുള്ള ഫോട്ടോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്ട താഴെ താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ ചോദിക്കുന്ന നിരവധി കമന്റുകളും കാണാം. കാലിൽ പ്ലാസ്റ്റർ ഇട്ട വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുന്ന ഫോട്ടോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

കനിഹയ്ക്ക് കുറച്ചുനാൾ മുൻപ് ഒരു പരിക്ക് പറ്റിയിരുന്നു. കണങ്കാലിന് ആയിരുന്നു നടിയ്ക്ക്് പരിക്കുപറ്റിയത്. അതിനാൽ തന്നെ കുറെ നാളുകളായി കനിഹ വിശ്രമത്തിൽ ആയിരുന്നു. ഇപ്പോൾ കനിഹയുടെ ആരോഗ്യ കാര്യത്തിൽ പുരോഗതി ഉണ്ടെന്നറിയിക്കുന്നതാണ് ചിത്രം. താരം നടക്കാൻ ബുദ്ധിമുട്ടുന്നത് ആയി ഫോട്ടോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നാലും ചിരിച്ചുകൊണ്ടിരിക്കുന്ന താരത്തെയാണ് ഈ ഫോട്ടോയിൽ കാണാൻ കഴിയുക

 

Previous articleബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ‘ഇരട്ട’ യുടെ  സംവിധായകൻ 
Next articleഎനിക്ക് സങ്കടം വരുമ്പോൾ അന്ന് ദിലീപേട്ടൻ പറഞ്ഞ വാക്കുകൾ ആലോചിക്കും നിത്യ ദാസ്