August 4, 2020, 4:52 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പ്രശസ്ത ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചു!

kanika-kapoor

ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്, സാധാരണക്കാർ മുതൽ ബോളിവുഡ് താരങ്ങൾക്ക് വരെ കൊറോണ പിടിപെട്ടു.ഇന്ത്യയിലും അതിവേഗം പടരുന്ന കൊറോണയെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനിടെ ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചിരിക്കുകയാണ്.കനികയുടെ സഹോദരനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കനിക ലണ്ടനില്‍ പോയിരുന്നു. തിരിച്ച് വന്നതിനു ശേഷം കഠിനമായ തൊണ്ട വേദനയും പനിയും ഉണ്ടായിരുന്നു. അങ്ങനെ കൊറോണ ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു.

kanika-kapoor

റിപ്പോര്‍ട്ട് വന്നതോടെ കനികയ്ക്കും രോഗം സ്ഥിരികരിക്കുകയായിരുന്നു. ലക്‌നൗവിലെ ആശുപത്രിയിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെ രോഗത്തെ കുറിച്ച്‌ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അതിപ്പോള്‍ കൊവിഡ് 19 ആയിരിക്കുകയാണ്.

kanika

എന്റെ കുടുംബം മുഴുവന്‍ ക്വാറേന്റ്റൈന്‍ ആണ്. ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണ്. പത്ത് ദിവസം മുന്‍പ് എയര്‍പോര്‍ട്ടില്‍ നിന്നും ടെസ്റ്റ് ചെയ്തിരുന്നു. അന്ന് നോര്‍മല്‍ ആയിരുന്നങ്കിലും വീട്ടിലെത്തി നാല് ദിവസത്തിനുള്ളില്‍ അത് വര്‍ദ്ധിക്കുകയായിരുന്നു.

Related posts

ഒരു കർഫ്യൂ നടത്തിയത് കൊണ്ട് ഈ വൈറസ് എങ്ങും പോകില്ല !! അശ്വതിയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു, ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് 6 സംസ്ഥാനങ്ങള്‍

WebDesk4

നടി ഭാവനയുടെ സ്രവ സാമ്ബിൾ പരിശോധനയ്ക്ക് അയച്ചു !! പൊലീസ് അകമ്ബടിയില്‍ താരം ക്വാറന്റൈനിലേക്ക്

WebDesk4

രാജ്യത്ത് 29 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു !! ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 425

WebDesk4

കൊറോണ ഭീതിയിൽ മരക്കാർ, മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടണമെന്ന് സർക്കാർ

WebDesk4

പുകവലിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത ഏറെ

WebDesk4

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി !! പുതിയ വർഗ്ഗം കൂടുതൽ അപകടകാരിയെന്ന് ഗവേഷകർ

WebDesk4

ഗര്‍ഭകാലം സുന്ദരമാക്കാം ചിത്രങ്ങൾ പങ്കുവെച്ചു നടി ലിസ ഹെയ്ഡന്‍

Webadmin

കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല; രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

WebDesk4

ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയെ വിളിച്ചു !! സുശാന്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചത്

WebDesk4

സുശാന്ത് മരണപ്പെട്ടത് അറിഞ്ഞില്ല; ഫോണിൽ സുശാന്തിന്റെ ഫോട്ടോ നോക്കി താരത്തിന്റെ വളർത്തുനായ

WebDesk4

ആട്ടയില്‍ പണം ഒളിപ്പിച്ച് വെച്ച വാർത്തയോട് പ്രതികരിച്ച് ആമിര്‍ ഖാന്‍

WebDesk4
Don`t copy text!