ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍

പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ച് വരവാണ് മഞ്ജു വാര്യർ നടത്തിയത്. വളരെ വലിയ സ്വീകാര്യനാം ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും. തിരിച്ച് വരവിലും ശക്തമായ നായിക കഥാപാത്രം ആയിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ട് കൂടി കുഞ്ചാക്കോ ബോബൻ പൂർണ്ണ മനസ്സോടെ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചായിരുന്നത്. ചിത്രം ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിൽ ആണ് കുറഞ്ഞ സമയം മക്കോണ്ട മഞ്ജു നായികയായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് താരം എത്തിപ്പെടുകയായിരുന്നു. നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നതിൽ പ്രായം ഒരു തടസ്സം അല്ല എന്ന് തെളിയിച്ച നടി കൂടിയാണ് മഞ്ജു വാര്യർ.

ഇന്നലെ ഫാദേഴ്ഴ്സ് ഡേയിൽ മഞ്ജു തന്റെ അച്ഛനെ കുറിച്ച് ഒരു വീഡിയോ പങ്കുവെച്ചിരുന്നു, ഇപ്പോൾ ആ വീഡിയോ കണ്ടപ്പോൾ തന്റെ കണ്ണ് നിറഞ്ഞുപോയി എന്നാണ് കണ്ണൻ പറയുന്നത്, ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍. അച്ഛന്‍ എന്ന സത്യമായ സങ്കല്‍പ്പം പലരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും, വാതോരാതെ ആ വാത്സല്യത്തെ കുറിച്ചു പറയുകയും, സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സ്‌നേഹം വാരിക്കോരി തരുകയും സ്നേഹ നിധിയാണ് അച്ഛൻ എന്നാണ് കണ്ണൻ പറയുന്നത്

കണ്ണന്റെ വാക്കുകളിലൂട, ഇന്ന് ‘അച്ഛന്മാരുടെ ദിനം’, എന്റെ അപ്പന്റെ ഓര്‍മ്മകള്‍ എന്നും എന്റെ കൂടെയുണ്ട്, വിട്ടുപോയിട്ട് വര്‍ഷങ്ങളായി, പലപ്പോഴും അപ്പന്റെ ഓര്‍മ്മകള്‍ ഞാന്‍ പങ്കു വെച്ചിരുന്നു… ഇതുകണ്ടപ്പോള്‍ ഒന്ന് പങ്കുവെക്കാന്‍ തോന്നി, ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍, അറിയാതെ കണ്ണുകള്‍ നനഞ്ഞപോലെ ഒരു തോന്നല്‍. അച്ഛന്‍ എന്ന സത്യമായ സങ്കല്‍പ്പം പലരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും, വാതോരാതെ ആ വാത്സല്യത്തെ കുറിച്ചു പറയുകയും, സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സ്‌നേഹം വാരിക്കോരി തരുകയും ചെയ്യുന്ന സ്‌നേഹത്തിനു ദാരിദ്ര്യം വരുത്താത്ത എത്രയും പ്രിയപ്പെട്ട വസ്ത്സല്യ നിധി, അച്ഛന്‍. എന്റെയും ‘അപ്പന്‍’..? അച്ഛന്റെ ഓര്‍മ്മകള്‍ പറയാന്‍ നമ്മളല്ലാതെ മാറ്റാരുമില്ല, മക്കള്‍ ഉന്നതിയില്‍ വന്നു കാണാന്‍ ആഗ്രഹിക്കാത്ത ഏതൊരു അച്ഛനും, അമ്മയും ഈ ലോകത്തില്ല, അവരാണ് തുടര്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം,ഞാനും, രണ്ടുമക്കള്‍ക്ക് അച്ഛന്‍. ഇതൊന്നു കണ്ടുനോക്കൂ, ലോകത്തിലെ എല്ലാ പ്രിയപ്പെട്ട, ‘അച്ഛന്മാര്‍ക്കും’ എന്നു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!