വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും പരീക്ഷിക്കാത്ത തരം മോഡലുകളാണ് ഉര്‍ഫി തിരഞ്ഞെടുക്കാറുള്ളത്.
ഇപ്പോഴിതാ ഉര്‍ഫിയെ പ്രശംസിച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. ഉര്‍ഫിയുടെ അത്ര ധൈര്യം തനിക്ക് ഇല്ല എന്നാണ് കരീന പറയുന്നത്.
ഫാഷന്‍ എന്നത് ആവിഷ്‌കാരവും അഭിപ്രായ സ്വാതന്ത്ര്യവുമാണ്. ആ ആത്മവിശ്വാസമാണ് അവള്‍ പുറത്തെടുക്കുന്നത്. അവള്‍ ശരിക്കും രസകരവും അതിശയകരവുമാണെന്ന് ഞാന്‍ കരുതുന്നു എന്നാണ് കരീന കുറിച്ചത്.
അവള്‍ എന്താണോ ആഗ്രഹിക്കുന്നത് അതാണ് അവള്‍ ചെയ്യുന്നത്. ഫാഷന്‍ എന്നു പറയുന്നത് അതുതന്നെയാണ്. നിങ്ങളുടെ ചര്‍മ്മത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. എനിക്ക് ആ ആത്മവിശ്വാസം ഇഷ്ടപ്പെട്ടു. അവളുടെ ആത്മവിശ്വാസവും അവളുടെ നടപ്പും എനിക്ക് ഇഷ്ടമാണ്. ഹാറ്റ്സ് ഓഫ്, എന്നാണ് കരീന കുറിച്ചത്.
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പുണ്യ എലിസബത്ത്, ഇപ്പോൾ താരം തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിരിക്കുകയാണ്…
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…