ശരീരത്തിൽ അങ്ങനെയൊരു മുറിവ് കണ്ടത് സിസേറിയന് ശേഷമാണ്, കരീന കപൂർ പറയുന്നു!

ഇന്ത്യൻ സിനിമാ പ്രേമികൾക്ക് ഒരേ പോലെ പ്രിയങ്കരയായ അഭിനേത്രിയാണ് കരീന കപൂർ.താരത്തിന്റെ സിനിമയെ കുറിച്ചും അതേ പോലെ തന്നെ കുടുംബവിശേഷങ്ങളും എല്ലാം  സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാകാറുണ്ട്.ഈ അടുത്ത സമയത്ത് സാമൂഹിക മാധ്യമങ്ങൾ…

Kareena-Kapoor002

ഇന്ത്യൻ സിനിമാ പ്രേമികൾക്ക് ഒരേ പോലെ പ്രിയങ്കരയായ അഭിനേത്രിയാണ് കരീന കപൂർ.താരത്തിന്റെ സിനിമയെ കുറിച്ചും അതേ പോലെ തന്നെ കുടുംബവിശേഷങ്ങളും എല്ലാം  സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാകാറുണ്ട്.ഈ അടുത്ത സമയത്ത് സാമൂഹിക മാധ്യമങ്ങൾ കരീനയുടെ പുസ്‌തകം കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.കരീന പുസ്തകത്തിൽ കുറിച്ചിരിക്കുന്നത് ഗര്‍ഭകാലത്ത് നേരിടേണ്ടി വന്ന സംഭവങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ്. ആ സമയത്ത് നേരിടേണ്ടി വന്ന മാനസിക-ശരീരിക പ്രശ്നങ്ങള്‍ താരം ഈ പുസ്തകത്തിൽ വളരെ വിശദമായി തന്നെ എഴുതിയിരുന്നു. അത് കൊണ്ട് തന്നെ പുസ്തകം ചര്‍ച്ചയായതിന് ശേഷം വലിയ  വിവാദങ്ങളും തേടി എത്തിയിരുന്നു. കരീന ഈ  പുസ്തകത്തിലൂടെ സ്ത്രീകള്‍ തുറന്ന് പറയാൻ മടിക്കുന്ന ഒട്ടുമിക്ക  സംഭവങ്ങളും  വെളിപ്പെടുത്തിയിരുന്നു.അതെ പോലെ താരത്തിന് വിമർശങ്ങളുടെ കൂടെ തന്നെ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.

Kareena Kapoor1
Kareena Kapoor1

നിലവിൽ  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കരീന ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമാണ്.താരത്തിന്റെ ആദ്യത്തെ പ്രസവത്തെ കുറിച്ചാണ് കരീന അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.കരീന തന്റെ ണ്ട് കുഞ്ഞുങ്ങള്‍ക്കും സിസേറിയനിലൂടെയാണ്.ആദ്യത്തെ പ്രസവം എടുത്ത് പറയുമ്പോൾ രണ്ടാമത്തെ പ്രസവം വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു.ഇപ്പോൾ തന്റെ സിസേറിയന്‍ അനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. അതെ പോലെ വളരെ പ്രധാനമായും സിസേറിയന് ശേഷം ശരീരത്ത് മുറിവ് കണ്ടിരുന്നു.അത് കൊണ്ട് തന്നെ ബാന്‍ഡേജ് ചെയ്ത ശരീരം എങ്ങനെ വിവരിക്കണം എന്ന് അറിയില്ലെന്നും കരീന വ്യക്തമാക്കുന്നു.ബാന്‍ഡേജ് ചെയ്ത ശരീരത്തിലേക്ക് പ്രസവത്തിന് ശേഷം താന്‍ നോക്കി. അപ്പോൾ തോന്നിയ  വികാരം തനിക്ക് എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്നും താരം പറയുന്നു  . ശരീരത്തില്‍ മുറിവിന്റെ പാട് ഉണ്ടായിരുന്നു. കുഞ്ഞിനെ പുറത്ത് എടുത്ത ഭാഗം സിസേറിയന് ശേഷമുള്ള ബാന്‍ഡേജില്‍ ഞാന്‍ കണ്ടിരുന്നു. അതിനെ കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു താരം.

Kareena Kapoor2

Kareena Kapoor2

നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തികളും തങ്ങളെ എങ്ങനെ നോക്കി കാണുമെന്നുള്ള വലിയ ആശങ്കയാണ് ഇതിന് പ്രധാന കാരണം.അതൊക്കെ കൊണ്ട് തന്നെ ഈ രീതി പൊളിച്ചെഴുതിയിരുന്നു. ഗര്‍ഭാവസ്ഥയിലും നടി തന്റെ ജോലികളില്‍ സജീവമായിരുന്നു. കരീന നിറവയറുമായി ടിവി ഷോ കളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ എന്നാല്‍ പ്രസവത്തിന് ശേഷം നടി തന്റെ പഴയ രൂപം വീണ്ടെടുക്കുകയായിരുന്നു. കരീന തന്റെ ആദ്യ പ്രസവത്തിന് ശേഷം സിനിമയില്‍ വീണ്ടും സജീവമാവുകയും ചെയ്തിരുന്നു.2021 ഫെബ്രുവരി 21 നാണ് സെയ്ഫിനും കരീനയ്ക്കും രണ്ടാമത് കുഞ്ഞ് ജനിക്കുന്നത്. ജഹാംഗീര്‍ എന്നാണ് കുഞ്ഞിന്റെ പേര്.അതെ പോലെ കരീന തന്റെ  പുസ്തകത്തിലൂടെ കുഞ്ഞിന്റെ പേര് വെളുപ്പെടുത്തിയത് വളരെ വലിയ ചർച്ചാ വിഷയമായിരുന്നു.