സിനിമയിൽ പ്രതിഫലം ഉയർത്തേണ്ടത് ഉള്ളതെല്ലാം കാണിച്ച് കൊണ്ടല്ല , പ്രതികരണവുമായി കരീന കപൂർ

Kareena-Kapoor.new-1
Kareena-Kapoor.new-1

ഇന്ത്യയിലെ മുഴുവൻ ആരാധകർക്കും ഒരേ പോലെ പ്രിയങ്കരയായ നടിയാണ് കരീന കപൂർ.താരത്തിന്റെ സിനിമയെ കുറിച്ചും അതേ പോലെ തന്നെ കുടുംബവിശേഷങ്ങളും എല്ലാം  സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാകാറുണ്ട്.ഈ അടുത്ത സമയത്ത് സാമൂഹിക മാധ്യമങ്ങൾ കരീനയുടെ പുസ്‌തകം കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.കരീന പുസ്തകത്തിൽ കുറിച്ചിരിക്കുന്നത് ഗര്‍ഭകാലത്ത് നേരിടേണ്ടി വന്ന സംഭവങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ്. ആ സമയത്ത് നേരിടേണ്ടി വന്ന മാനസിക-ശരീരിക പ്രശ്നങ്ങള്‍ താരം ഈ പുസ്തകത്തിൽ വളരെ വിശദമായി തന്നെ എഴുതിയിരുന്നു. അത് കൊണ്ട് തന്നെ പുസ്തകം ചര്‍ച്ചയായതിന് ശേഷം വലിയ  വിവാദങ്ങളും തേടി എത്തിയിരുന്നു.

Kareena Kapoor1
Kareena Kapoor1

നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തികളും തങ്ങളെ എങ്ങനെ നോക്കി കാണുമെന്നുള്ള വലിയ ആശങ്കയാണ് ഇതിന് പ്രധാന കാരണം.അതൊക്കെ കൊണ്ട് തന്നെ ഈ രീതി പൊളിച്ചെഴുതിയിരുന്നു. ഗര്‍ഭാവസ്ഥയിലും നടി തന്റെ ജോലികളില്‍ സജീവമായിരുന്നു. കരീന നിറവയറുമായി ടിവി ഷോ കളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ എന്നാല്‍ പ്രസവത്തിന് ശേഷം നടി തന്റെ പഴയ രൂപം വീണ്ടെടുക്കുകയായിരുന്നു. ഇപ്പോളിതാ കരീന കപൂർ വ്യക്തമാക്കുന്നത് എന്തെന്നാൽ കുറെ വർഷങ്ങൾക്ക് മുൻപ് വരെ തുല്യ വേതനത്തെ കുറിച്ച്‌ ആരും തന്നെ സംസാരിച്ചിരുന്നില്ല.പക്ഷെ എന്നാൽ സിനിമയില്‍ അഭിനയിക്കുന്ന നായകന്മാര്‍ക്ക് ഒരു പ്രതിഫലവും, നായികമാര്‍ക്ക് എപ്പോഴും അതില്‍ കുറഞ്ഞ വേതനവും മാത്രമായിരുന്നു.ഇപ്പോൾ നിലവിൽ മിക്കവരും ഇതിനെതിരെ വളരെ ശക്തമായി തന്നെ ശബ്ദം ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ്.

Kareena Kapoor2
Kareena Kapoor2

കരീന വ്യക്തമാകുന്നത് എന്തെന്നാൽ നായികമാരും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നു. അത് കൊണ്ട് തന്നെ എന്താണ് വേണ്ടത് എന്ന് ഞാന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞു.എന്റെ അഭിപ്രായം എന്തെന്നാൽ എന്ത് കൊണ്ടും അത് ഡിമാൻഡ് ചെയ്യുന്നത് പ്രതിഫലത്തെയല്ല മറ്റൊരു തരത്തിൽ പറഞ്ഞാൽ  സ്ത്രീകളോടുള്ള ബഹുമാന സൂചകം തന്നെയാണ്.അതെ പോലെ വളരെ വ്യക്തമായി തന്നെ കാര്യങ്ങളിൽ മാറ്റം വരുന്നുണ്ട്.സീത എന്ന കഥാപാത്രത്തിന് വേണ്ടി എട്ട് മുതല്‍ പത്ത് മാസം വരെ കരീന കപൂര്‍ പരിശീലനങ്ങളും പരശ്രമങ്ങളും നടത്തേണ്ടതുണ്ട്. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കഥാപാത്രം തന്നെയാണ്. ഇപ്പോളിതാ കരീന തന്റെ രണ്ടാമത്തെ പ്രസവത്തിന് ശേഷം സിനിമയില്‍ വീണ്ടും സജീവമാവുകയാണ്.ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിംഗ് ചദ്ദ യാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

 

Previous articleഇനിയെന്നും അവരുടെ ജീവിതത്തിൽ വെളിച്ചം ഉണ്ടായിരിക്കും, സന്തോഷത്തിൽ തുള്ളിച്ചാടി സീതയും കുഞ്ഞുമണിയും
Next articleനടി സുകന്യയുടെ അശ്ളീല വിഡിയോയ്ക്ക് പിന്നിൽ നടന്നത് എന്ത് സുകന്യയുടെ വെളിപ്പെടുത്തൽ