മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയൻ സെൽവൻ പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ചിത്രത്തെ കുറിച്ച് നടൻ കാർത്തി പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ കാർത്തിയാണ് അവതിപ്പിക്കുന്നത്. ചിത്രത്തിന്‌റെ പ്രമോഷൻ പരിപാടിയ്ക്കിടെ നടന്ന വാർത്താ സമ്മേളനത്തിലാണ് കാർത്തി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കാർത്തി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് പീരീയഡ് ഡ്രാമയായ പൊന്നിയൻ സെൽവൻ ” മഹാഭാരത്തിലും രാമായണത്തിലും ഉള്ളതുപോലെയുള്ള കഥാപാത്രങ്ങൾ” ഈ കഥയിലും ഉണ്ടെന്നാണ് താരം പറഞ്ഞത്.ചിത്രത്തിൽ വണ്ടിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്.വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആധാരമാക്കിയാണ്.മണിരത്‌നം പൊന്നിയൻ സെൽവൻ ഒരുക്കിയത്.സിനിമ ഈ മാസം 30ന് പ്രദർശനത്തിനെത്തും.
പൊന്നിയിൻ സെൽവനിൽ വിക്രം, കാർത്തി,പ്രഭു,ജയം രവി,റഹ്‌മാൻ, ജയറാം,ശരത് കുമാർ, പ്രകാശ് രാജ്, ഐശ്വര്യ റായ്, തൃഷ,ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷമി, ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ,തുടങ്ങി വൻ താരനിര തന്നെയുണ്ട്. പൊന്നിയിൻ സെൽവൻ 500 കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വിറ്റ് പോയത 125 കോടി രൂപയ്ക്കാണ്.
ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…