ഇതാണ് ഫാൻ പവർ കിടിലൻ പാട്ടുമായി കാർത്തിയും ജയം രവിയും തിരുവനന്തപുരത്തെ ഇളക്കിമറിച്ച്ചപ്പോൾ !!

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഈ മാസം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളന്‍ അരുള്‍മൊഴി…

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഈ മാസം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളന്‍ അരുള്‍മൊഴി വര്‍മനായി ജയം രവിയുമാണ് എത്തുന്നത്. 500 കോടി മുതല്‍മുടക്കുള്ള ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റുപോയത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കോടികള്‍ക്കാണ് പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോൾ ഈ സിനിമയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ കാർത്തിക്കും ജയൻ രവിയും എത്തിയപ്പോൾ സിനിമയുടെ വിശേഷങ്ങൾക്കൊപ്പം കാർത്തി ആദ്യമായി സിനിമയിൽ എത്തിയപ്പോൾ ഹിറ്റായ എൻ കാതൽ സൊല്ല എന്ന ഗാനവും ആരധകർക്കായി താരം പാടുകയും ഉണ്ടായി. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം 125 കോടിയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയത്. 25 കോടിയ്ക്കാണ് സണ്‍ നെറ്റ് വര്‍ക്ക് പൊന്നിയിന്‍ സെല്‍വന്റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ അവകാശങ്ങള്‍ നേടിയിരിക്കുന്നത്.