August 5, 2020, 7:38 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

നടി കാർത്തികയുടെ മകൻ വിവാഹിതനായി, ആശംസകളുമായി താരങ്ങൾ !!

karthika-son-wedding-photos

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ ആയിരുന്നു കാർത്തിക, വിവാഹ ശേഷം സിനിമയിൽ നിന്നും പിന്മാറിയതാരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു, കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞു. പൂജ ആയിരുന്നു വധു, താരങ്ങൾ എല്ലാം തന്നെ വിവാഹത്തിൽ പങ്കെടുത്തു.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വിനീത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പഴയകാല നായികമാരിലൊരാളായ കാര്‍ത്തികയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിഷ്ണുവിനും പൂജയ്ക്കും ആശംസകള്‍ നേരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സൗന്ദര്യത്തിലൂടെയും പെരുമാറ്റത്തിലൂടെയും വിസ്മയിപ്പിച്ച നായികമാരിലൊരാള്‍ കൂടിയാണ് കാര്‍ത്തിക.karthika son

വിനീതും കാര്‍ത്തികയും അടുത്ത സുഹൃത്തുക്കളാണ്. അതിനാല്‍ത്തന്നെ സുഹൃത്തിന്റെ കുടുംബത്തിലെ സന്തോഷത്തില്‍ പങ്കുചേരാനും അദ്ദേഹമുണ്ടായിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.സുരേഷ് ഗോപിക്കും ഭാര്യ രാധിക സുരേഷിനും കാവാലം ശ്രീകുമാറിനുമൊപ്പവും നില്‍ക്കുന്ന ഫോട്ടോയും വിനീത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് വിനീത്.karthika son

ലൂസിഫറില്‍ ബോബിയെന്ന വില്ലന് ശബ്ദം നല്‍കിയത് വിനീതായിരുന്നു. അഭിനയം മാത്രമല്ല ഡബ്ബിംഗിലും കഴിവുണ്ടെന്ന് താരം തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ ബിഗ് ബ്രദറില്‍ അര്‍ബാസ് ഖാന് ശബ്ദം നല്‍കിയതും വിനീതായിരുന്ന.

Had a wonderful time at the dream wedding of Vishnu and Pooja 🌹🤴🏻👸🏻🌹 my dear friend and colleague Karthika’s ( Sunanda)…

Gepostet von Vineeth Radhakrishnan am Donnerstag, 16. Januar 2020

Related posts

അന്ന് എനിക്ക് നമിതയോട് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി, ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത്!!

WebDesk4

തനിക്ക് ബിഗ്‌ബോസിൽ നിന്നും ലഭിച്ച തുക ഇത്രയും ആണ് !! ഷിയാസിന്റെ ഉത്തരം കേട്ട് ഞെട്ടി അവതാരകൻ

WebDesk4

മലയാളികൾക്ക് സുരക്ഷിതമായ വിഷു ആശംസിച്ച് സണ്ണി ലിയോൺ

WebDesk4

അയ്യപ്പൻനായരായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ബിജുമേനോൻറെ വാക്കുകൾക്ക് നന്ദി അറിയിച്ച് കേരള പോലീസ്

WebDesk4

ഫോട്ടോ എടുക്കാനായി ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് സൽമാൻഖാൻ !! താരത്തിനെതിരെ വിമർശനം

WebDesk4

എന്റെ ഭർത്താവിന് സംഭവിച്ചത് പോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ ?? താരാകല്യാണി

WebDesk4

ശ്രിയയെ പറ്റി അശ്ലീല കമന്റ് !! മറുപടി നൽകി ഭർത്താവ്

WebDesk4

മോഹൻലാലിൻറെ ആ പ്രവർത്തി ,അത് കണ്ട് ഞാൻ ശെരിക്കും ഞെട്ടി !! രഞ്ജിനി

WebDesk4

അത് ഞാൻ ഏറെ ആസ്വദിക്കുന്നു മറഞ്ഞ് നിന്ന് പേടിപ്പിക്കുന്ന ടൈപ്പ് അല്ല!! മഞ്ജു

WebDesk4

മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അല്ലു, 10 വർഷമായി കാത്തിരിക്കുകയാണ്

WebDesk4

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

ഹരിണി ചന്ദന വിവാഹിതയാകുന്നു !! വിവാഹ വാർത്ത പുറത്ത് വിട്ട് താരം

WebDesk4
Don`t copy text!