മദ്യം കൊടുത്താണ് സെക്‌സ് ചെയ്യിപ്പിക്കാറ്’ സച്ചിയുടേയും സിജിയുടേയും ജീവിതത്തെ കുറിച്ച് ഡ്രൈവര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അന്തരിച്ച സംവിധായകന്‍ സച്ചി. ഇത്തവണത്തെ ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് സച്ചിക്കായിരുന്നു. ഇതിനു പിന്നാലെ സച്ചിയെയും ഭാര്യയെയും കുറിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. സംവിധായകന്റെ അകാല മരണത്തിനു…

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അന്തരിച്ച സംവിധായകന്‍ സച്ചി. ഇത്തവണത്തെ ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് സച്ചിക്കായിരുന്നു. ഇതിനു പിന്നാലെ സച്ചിയെയും ഭാര്യയെയും കുറിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. സംവിധായകന്റെ അകാല മരണത്തിനു പിന്നില്‍ സിജിയാണെന്ന് പറഞ്ഞിരുന്നു അഡ്വക്കറ്റ് സംഗീത ലക്ഷ്മണ.

ആദ്യത്തെ സര്‍ജറിക്ക് ശേഷം, മദ്യം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സച്ചിയോട് ഡോക്ടര്‍മാര്‍ നിഷ്‌കര്‍ഷമായി നിര്‍ദേശിച്ചിരുന്നതാണ്. രണ്ടാമത്തെ സര്‍ക്കറിക്കായി കാത്തിരിക്കുന്ന സച്ചിയുടെ ആരോഗ്യസ്ഥിതി വകവെക്കാതെ വീട്ടില്‍ പാര്‍ട്ടിയൊരുക്കി മദ്യം വിളമ്പിയിട്ടുണ്ട് ഇവള്‍. മദ്യപിക്കാന്‍ സച്ചിയെ പ്രലോഭിപ്പിക്കുകയും സച്ചിക്ക് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സച്ചിയുടെ കൂടെ ഒന്‍പത് വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നുവെന്ന് പറഞ്ഞ് കറുപ്പു സ്വാമി രംഗത്തെത്തിയിരിക്കുകയാണ്. സംഗീത ലക്ഷ്മണയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍.

Sachi

സച്ചിയില്‍ നിന്നും ഒരുപാട് തവണ സിജി പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. സച്ചിയെ ഒരിക്കലും സിജി ഇഷ്ടപ്പെട്ടിട്ടില്ലെന്നും സംവിധായകനെ വഞ്ചിക്കുകായിരുന്നുവെന്നും സ്വാമി പറയുന്നു. മദ്യം മേടിച്ച് സാറിനെ കുടിപ്പിക്കും.എന്നിട്ടാണ് സെക്‌സ് ചെയ്യിപ്പിക്കുന്നത്. സെക്‌സിനോട് വല്യ താല്‍പര്യമാണ്. അതുപോലെ സാറിനെ നിരന്തരം വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്നും സ്വാമി പറയുന്നു. അയ്യപ്പനും കോശിയും ചിത്രത്തിന്റെ ക്ലൈമാക്‌സ് എഴുതുന്നതിനിടെ നിരവധി തവണ സിജി വിളിച്ച് ശല്യപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.