കറുത്തമുത്തിലെ ബാലമോൾ എന്ന അക്ഷരയുടെ ഇപ്പോളത്തെ ജീവിതം!!

ഒരുകാലത്തു  കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ‘കറുത്ത മുത്ത്’. ഇതിൽ ബാല താരമായി എത്തിയെ ബാല മോൾ എന്ന അക്ഷര കിഷോറിനെ ഇന്നും പ്രേഷകർക്കു പ്രിയങ്കരിയാണ്. പരമ്പരക്കുശേഷം  പിന്നീട്  സിനിമകളിലും താരം സജീവമാകാൻ തുടങ്ങിയിരുന്നു. എന്നാൽ അതിനു ശേഷ൦ താരം ഇപ്പോൾ തന്റെ പഠനത്തിനായി സമയം കണ്ടെത്തിയിരിക്കുകയാണ്, തനിക്കു വലിയ ഒരു ഡോക്ടർ ആകാൻ ആണ് ആഗ്രഹം എന്നും താരം പറയുന്നു.

ഇപ്പോൾ താരം തന്റെ അച്ചനും,അമ്മയും,സഹോദരിയുമായി എറണാകുളത്താണ് താമസം. ഇപ്പോൾ അക്ഷരയെ കണ്ടാൽ മനസിലാകുന്നില്ല കാരണം വലിയ ഒരു കുട്ടിയായി മാറിയിരിക്കുകയാണ് താരം, ബാങ്ക് ജീവനക്കാരിയായ ഹേമ പ്രഭയുടയും, ആർക്കിടക്കറയായ കിഷോറിന്റെയും മകൾ ആണ് അക്ഷര.അഖില കിഷോർ എന്ന പേരുള്ള ഒരു സഹോദരിയും കൂടി താരത്തിനുണ്ട്. മികച്ച ബാല താരത്തിനുള്ള ഏഷ്യാനെറ്റ് അവാർഡും അക്ഷരക്ക് ലഭിച്ചിട്ടുണ്ട്. ഈ ഓണത്തിന് ഇടയിലാണ് താരം വീണ്ടും പ്രത്യക്ഷപ്പെട്ടത്, അതോടു താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു.

ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പോലും ഞെട്ടിയിരിക്കുകയാണ്. ഇപ്പോൾ താരം പഠനത്തിൽ മാത്രമല്ല  നൃത്തത്തിലും തന്റെ പ്രാവണ്യം തെളിയിച്ചിരിക്കുകയാണ്. സിനിമയിൽ നിന്നും ഇപ്പോൾ താൻ ഇടവേള എടുത്തിരിക്കുന്നത് തന്റെ പഠനത്തിനുവേണ്ടിയാണ്, തന്റെ ആഗ്രഹം ഒരു ഡോക്ടർ ആകുക എന്നതാണ്. താരത്തിന്റെ ഈ ആഗ്രഹം കേട്ട് ആരധകർ ആശംസകൾ അറിയിച്ചിരിക്കുകയാണ് ഒപ്പം ഇനിയും അക്ഷരകുട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും കാത്തിരിക്കുകയാണ്എന്നും പറയുന്നു.

Suji