പ്രേക്ഷരുടെ മനസ്സ് കീഴടക്കി അവനീർ ടെക്നോളജിയുടെ പുതിയ മ്യൂസിക് ആൽബം കതിരവൻ

അവനീർ ടെക്നോളജിയുടെ പുതിയ മ്യൂസിക് വീഡിയോ കണ്ണാടി കവിളത്ത് യൂട്യൂബ് ട്രെൻഡിങ്ങിൽ, വീഡിയോ ഇറങ്ങി നിമിഷനേരം കൊണ്ടാണ് ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്, നാടൻ പശ്‌ചാത്തലത്തിൽ ചിത്രീകരിച്ച മ്യൂസിക് വീഡിയോ വളരെ പെട്ടെന്നാണ് ആസ്വാദകരുടെ മനസ്സ്…

അവനീർ ടെക്നോളജിയുടെ പുതിയ മ്യൂസിക് വീഡിയോ കണ്ണാടി കവിളത്ത് യൂട്യൂബ് ട്രെൻഡിങ്ങിൽ, വീഡിയോ ഇറങ്ങി നിമിഷനേരം കൊണ്ടാണ് ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്, നാടൻ പശ്‌ചാത്തലത്തിൽ ചിത്രീകരിച്ച മ്യൂസിക് വീഡിയോ വളരെ പെട്ടെന്നാണ് ആസ്വാദകരുടെ മനസ്സ് കീഴടക്കിയത്. വീഡിയോ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ പതിനായിരത്തിലധികം പേർ ഇത് കണ്ടുകഴിഞ്ഞു,  വളരെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
എംതിയാസ്‌ അബൂബക്കർ ആണ് സംവിധാനം, വരികൾ എഴുതിയിരിക്കുന്നത് അശ്വിൻ കൃഷ്ണ, മ്യൂസിക് നൽകിയിരിക്കുന്നത് സിബു സുകുമാരൻ ആണ്. ആലപിച്ചിരിക്കുന്നത് സിബു സുകുമാരനും ശ്രുതി ശശിധരനും ചേർന്നാണ്. റെക്കോഡ് ചെയ്തിരിക്കുന്നത് ജിന്റോ ജോൺ ആണ്. നിർമ്മാണം ഇർഷാദ് എം ഹസൻ, ഡിഓപി ഷണ്മുഖൻ എസ്.വി ആണ്.
എഡിറ്റിംഗ്  നിർവഹിച്ചിരിക്കുന്നത് ജോബി എം ജോസ്, മേക്കപ്പ് കൃഷ്ണ പെരുമ്പാവൂര്, ആർട് പ്രശാന്ത് തൃക്കളത്തൂരും രാജേഷ് വി എസും  നിർവഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം ജോമോൻ ജോൺസൺ. പ്രൊഡക്ഷൻ കൺട്രോളർ സഹദ് ഉസ്മാൻ, ഡിസൈൻ സുനീർ മുഹമ്മദ്, ടൈറ്റിൽ നൽകിയത് അനീഷ് ലെനിൻ, സ്റ്റിൽസ് ബേസിൽ സി ബേബി.

കടപ്പാട് : Avenir Technology