ഡിസംബറിൽ ബോളിവുഡ് കാത്തിരിക്കുന്നത് കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹമാണ്. ഇരുവരുടെയും വിവാഹത്തിനായി വലിയ ആവേശത്തോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നതീർന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇന്നിപ്പോൾ വിവാഹത്തിന് ശേഷം കത്രീന അഭിനയിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
കാരണം കത്രിനയുടെ പഴയ ഒരു അഭിമുഖത്തിൽ വിവാഹ ശേഷം ആവശ്യമുണ്ടെങ്കിൽ സിനിമയിൽ നിന്ന് മാറി നിൽക്കുമെന്നാണ് താരം പറഞ്ഞത്. രൺബീർ കപൂറുമായി പ്രണയത്തിലായിരുന്ന സമയത്തുള്ള അഭിമുഖമായിരുന്നു ഇത്. ‘ഭർത്താവോ കുടുംബാംഗങ്ങളേ ജോലി നിർത്താൻ പ്രോരിപ്പിക്കരുതെന്നും അത് ഹൃദയത്തിൽ നിന്ന് വരേണ്ടതാണ്.
അത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ജോലി ഉപേക്ഷിക്കുന്ന വ്യക്തിപരമായ കാര്യമാണ്.’ എന്നായിരുന്നു താരം പറഞ്ഞത്. അതുകൊണ്ട് തന്നെ ഇനി വിക്കിയുമായുള്ള വിവാഹത്തോടെ അഭിനയ ലോകത്തേക്ക് താരം സജീവമാകുമോ എന്ന ചോദ്യം ഉയരുകയാണ്.
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…