Film News

തന്റെ സ്വാകാര്യത ഇല്ലാതാകുന്നു അത്തരത്തിലുള്ള അനുഭവത്തെ കുറിച്ച് കത്രീന കൈഫ്!!

വ്യക്തിപരമായ ജീവിതം എല്ലാവർക്കും ഉണ്ടാകുമെന്നു  പലരും പലപ്പോഴും മറന്നു പോകുന്നു, തങ്ങളുടെ സ്വാകാര്യതയിലേക്കു പലപ്പോഴും പാപ്പരാസികൾ കടക്കാറുണ്ടെന്നു പല താരങ്ങളും പറഞ്ഞെത്തിയിട്ടുണ്ട് ഇപ്പോൾ അങ്ങേനൊരു അനുഭവവുമായി എത്തുകയാണ് നടി കത്രീന കൈഫ്. കഴിഞ്ഞ ദിവസം ഫിറ്റ്നസ് കഴിഞ്ഞു രാത്രിയിൽ പാർക്കിൽ നടക്കാനിറങ്ങിയതാണ്. താരത്തിനൊപ്പം ഒരു ട്രൈയിനറും ഉണ്ടായിരുന്നു. അപ്പോളേക്കും തന്റെ പിന്നാലെ പാപ്പരസികൾ എത്തിയിരുന്നു. അവർ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ അപ്പോളേക്കും ക്യാമെറയിൽ പകർത്താൻ തുടങ്ങിയിരുന്നു നടി പറയുന്നു.

എന്നാൽ അതിനുശേഷം താരം കാറിൽ കയറിയപ്പോളും അവർ തങ്ങളെ പിന്തുടർന്നിരുന്നു. ഇത് കണ്ട താരത്തിന് ഇത് ഇഷ്ട്ടപെട്ടില്ല ഉടൻ താരം ദേഷ്യപെട്ടുകൊണ്ടു കാറിൽ നിന്നും ഇറങ്ങി അവരോടു ദേഷ്യപ്പെട്ടു, നിങ്ങൾ കാമറ താഴെവെക്ക് അത്പോലെ നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈലും താഴെ വെക്കാൻ പറഞ്ഞു. താരത്തിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

താരത്തിന്റെ ഈ വീഡിയോക്ക് നിവധിപേരാണ് കമെന്റുകളുമായി എത്തുന്നത്. തങ്ങളുടെ സ്വകാര്യതയിലേക്കു ആരും ഇങ്ങനെ എത്തിനോക്കരുത് എന്നാണ് ആരാധകരും, സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ഈ അടുത്തിടക്കയിരുന്നു താരം വിവാഹിതയായത്, വിക്കി കൗശലിനെയാണ് താരം വിവാഹം കഴിച്ചത്.

Recent Posts

സ്ത്രീകളും തന്നെ കുറിച്ച് പറഞ്ഞു പരിഹസിക്കുമ്പോൾ വളരെയധികം വേദന ഉണ്ടാക്കുന്നു, ഹണി റോസ്

തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…

47 mins ago

ഇപ്പോളത്തെ യുവനടന്മാർക്ക് അഹങ്കാരം നല്ലതുപോലെ ഉണ്ട് എന്നാൽ ദുൽഖർ അങ്ങനെയല്ല, ചെയ്യാർ ബാലു

മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…

2 hours ago

എനിക്കും, ഭർത്താവിനും പ്രശ്‌നങ്ങൾ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും, ശ്രുതി

നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…

4 hours ago