സിനിമാതാരങ്ങളെ മേക്കപ്പ് ഇല്ലാതെ നാച്ചുറല്‍ ലുക്കില്‍ കാണാന്‍ കിട്ടാറേയില്ല. പൊതു ചടങ്ങുകളിലായാലും സോഷ്യല്‍ മീഡിയയിലായാലും താരങ്ങള്‍ മേക്കപ്പ് ലുക്കില്‍ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. മേക്കപ്പ് അവരുടെ നിത്യജീവിതത്തിന്റെ പോലും ഭാഗമായിരിക്കുകയാണ്.
ഇപ്പോഴിതാ ബോളിവുഡ് താരം കത്രീന കെയ്ഫാണ് തന്റെ മേക്കപ്പില്ലാ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കത്രീന നോ മേക്കപ്പ് ഫോട്ടോ പുറത്തുവിട്ടത്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ തന്റെ ‘നാച്വറല്‍ ലുക്ക്’ എങ്ങനെയാണെന്നാണ് കത്രീന ഫോട്ടോയില്‍ പങ്കുവച്ചിരിക്കുന്നത്.
മുഖത്ത് പ്രത്യേകിച്ച് ഒരു മേക്കപ്പും കത്രീന ചെയ്തിട്ടില്ല. മുഖത്ത് ചെറിയൊരു ക്ഷീണവുമുണ്ട്. എങ്കില്‍ പോലും മേക്കപ്പില്ലാതെ താരത്തെ കാണാനും എന്തൊരഴകാണ് എന്നാണ് ആരാധകര്‍ ഒന്നടങ്കം കമന്റ് ചെയ്യുന്നത്. ബോളിവുഡ് താരം സോനം കപൂറും കമന്റ് ചെയ്തിട്ടുണ്ട്. വളരെ മനോഹരമായിട്ടുണ്ട് എന്നാണ് സോനത്തിന്റെ കമന്റ്. അതിന് കത്രീനയും മറുപടി നല്‍കിയിട്ടുണ്ട്.
ലവ് സ്‌മൈലിയിട്ടാണ് കത്രീനയുടെ മറുപടി നല്‍കിയിരിക്കുന്ന്. ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടും ‘നോ മേക്കപ്പ്’ ഫോട്ടോ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചിരുന്നു. അതും സോഷ്യലിടത്ത് വൈറലായിരുന്നു.
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…