മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യാമാധവൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു; വീട്ടിൽ താരത്തിന് അടുക്കപ്പണി ഒഴിഞ്ഞ സമയമില്ല !! കാവ്യയെയും ദിലീപിനെയും കൈവിടാതെ സൈബർ ലോകം

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സൈബർ മീഡിയക്ക് വളരെ പ്രിയപ്പെട്ട തറ ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സൈബർ ലോകം.dillep'-and-kavyamadhvan-th

മകൾ ജനിക്കുന്നതിനു മുൻപ് തന്നെ കാവ്യാ ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം കാവ്യയെയും ദിലീപിനെയും സോഷ്യൽ മീഡിയിൽ എവിടെയും കണ്ടിട്ടില്ല, എല്ലാ താരങ്ങളും അവരവരുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവർ എവിടെയും പ്രത്യക്ഷപെടാതെ ഒഴിഞ്ഞ് മാറുകയാണ്. ഇതെന്ത് കൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്, മകളുടെ വിശേഷങ്ങൾ ഒന്നും തന്നെ താരദമ്പതികൾ ആരെയും അറിയിക്കാറില്ല, ഇപ്പോൾ സൈബർ ലോകം ഇവരെ പറ്റി പുതിയ വാതകൾ കുത്തിപ്പൊക്കുകയാണ്.dillep'-and-kavyamadhvan-th

കാവ്യാ രണ്ടാമതും ഗർഭിണി ആണെന്ന വാർത്തകൾ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്, ചില യൂട്യുബ്ബ് ചാനലുകൾ ആണ് ഈ വാർത്ത പറത്തിയത്, ഇപ്പോൾ സൈബർ ലോകം ഒന്നടങ്കം കാവ്യയുടെ രണ്ടാമത്തെ ഗർഭം ആഘോഷിക്കുകയാണ്, മാത്രമല്ല കാവ്യക്ക് വീട്ടിൽ പൊരിഞ്ഞ അടുക്കള പണിയാണ് എന്നും ഇവർ പറയുന്നു. മീനാക്ഷി വീട്ടിൽ എത്തി, വീട്ടിൽ ജോലിക്കാർ ഒന്നും തന്നെയില്ല കാവ്യാ ആണ് എല്ലവിധ ജോലികളും ചെയ്യുന്നത് എന്നൊക്കെയാണ് പ്രചരിക്കുന്ന വാർത്തകൾ.കാവ്യാ വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം സജീവമല്ല.

Related posts

ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ….!!

WebDesk4

വരന്മാർ കോറോണയിൽ കുടുങ്ങിപ്പോയി !! നാളെ നടക്കാനിരുന്ന പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റി വെച്ചു

WebDesk4

ജഗതിക്കൊപ്പം നിൽക്കുന്ന കുഞ്ഞു കാവ്യ !! ചിത്രം വൈറലാകുന്നു

WebDesk4

ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

WebDesk4

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

WebDesk4

മൂന്ന് വ്യത്യസ്ത ശരീരങ്ങള്‍, വ്യത്യസ്ത കാഴ്ചപ്പാടുകള്‍, പക്ഷെ ഒരേ ആത്മാവ് !! ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

WebDesk4

താൻ ഒളിച്ചോടിയിട്ടില്ല, കേൾക്കുന്ന കഥകൾ ഒന്നും തന്നെ സത്യമല്ല!! കൂടെയുള്ളവർ തന്നെ പിന്നിൽ നിന്ന് കുത്തുന്നു!! ദർശന ദാസ്

WebDesk4

ഒരുപെൺകുഞ്ഞ് പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്, ഇന്നത്തെ പോലെ കല്യാണത്തിന് ചിലവാക്കാൻ അന്ന് ആള് കാണില്ല

WebDesk4

ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹനിശ്ചയം, ചടങ്ങളിൽ കാരണവരായി മോഹൻലാലും

WebDesk4

മഞ്ജുവിന്റെ സിനിമ ഷൂട്ടിംഗ് കണ്ട് മതിമറന്ന ആരാധകൻ അമ്മയെ മറന്നു വെച്ചു, രക്ഷകനായി എത്തിയത് പോലീസ്

WebDesk4

അമ്മയും ഞാനും ഒരുപോലെ തന്നെയാണ് !! പക്ഷെ പതിനഞ്ചാം വയസ്സിലെ അവസരം അമ്മ സ്വീകരിച്ചു, മാളവിക ജയറാം

WebDesk4

ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു !! സായി കുമാറിനെ വിവാഹം ചെയ്തത് എന്തുകൊണ്ടെന്ന് വ്യകത്മാക്കി ബിന്ദു പണിക്കർ

WebDesk4