ഇത് കാവ്യ തന്നെയല്ലേ, കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിയുടെ പുത്തൻ ചിത്രം കണ്ട് ഞെട്ടി ആരാധകർ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ…

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സൈബർ മീഡിയക്ക് വളരെ പ്രിയപ്പെട്ട തറ ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സൈബർ ലോകം.

മകൾ ജനിക്കുന്നതിനു മുൻപ് തന്നെ കാവ്യാ ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം കാവ്യയെയും ദിലീപിനെയും സോഷ്യൽ മീഡിയിൽ എവിടെയും കണ്ടിട്ടില്ല, എല്ലാ താരങ്ങളും അവരവരുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവർ എവിടെയും പ്രത്യക്ഷപെടാതെ ഒഴിഞ്ഞ് മാറുകയാണ്. ഇതെന്ത് കൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്, മകളുടെ വിശേഷങ്ങൾ ഒന്നും തന്നെ താരദമ്പതികൾ ആരെയും അറിയിക്കാറില്ല,

ഇന്ന് ഇരുവരുടെയും മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ആയിരുന്നു ഇന്ന്, താരപുത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും താരങ്ങളൂം എത്തിയിരുന്നു, മഹാലക്ഷ്മിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താരപുത്രിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, മകളെ കാണാൻ കാവ്യയെ പോലെ തന്നെയുണ്ടല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്, ഇത് കാവ്യാ തന്നെയാണ് ഒരു മാറ്റവും ഇല്ല എന്നും ആരാധകർ പറയുന്നുണ്ട്, നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും മകളുടെ ചിത്രം ഏറെ ശ്രദ്ധ നേടിയത്.