പുത്തൻ ലുക്കിൽ ദിലീപ്, നിറചിരിയോടെ കാവ്യ!! വിവാഹ വേദയിൽ തിളങ്ങി താരങ്ങൾ, വീഡിയോ പുറത്ത്

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി…

kavya-and-dileep-in-friend-

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും. വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്. ദിലീപിന്റെ കുടുംബത്തില്‍ ആഘോഷങ്ങളുടെ പരമ്പരയാണ് ഇപ്പോള്‍. ഇപ്പോൾ കാവ്യയും ദിലീപും ഒരു സുഹൃത്തിന്റെ വിവാഹ വേദിയിൽ തിളങ്ങുന്ന വീഡിയോ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്, വേദിയിലെ കേന്ദ്ര കഥാപാത്രങ്ങൾ താരങ്ങൾ ആയിരുന്നു. വേദിയിൽ എത്തി വധൂ വരന്മാർക്ക് ആശംസകൾ അറിയിച്ചതിനു ശേഷം ഫോട്ടോയ്ക്ക് പോസ്സ് ചെയ്തതിനു ശേഷമാണു രണ്ടു പേരും തിരിച്ച് പോയത്. മുന്‍പ് നഷ്ടമായ പല സന്തോഷങ്ങളും തിരികെ പിടിച്ചിരിക്കുകയാണ് താരം.

 

അടുത്തിടെയായിരുന്നു കാവ്യ മാധവന്‍റെ പിറന്നാള്‍. അതിന് മുന്‍പായാണ് മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളാഘോഷിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി തവണ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആ സന്തോഷം പങ്കുവെച്ച് താരപിതാവ് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

കാവ്യ മാധവന്റെ പിറന്നാളും ബേബി ഷവര്‍ പാര്‍ട്ടിയും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്ന പേരായിരുന്നു നല്‍കിയത്. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും മീനാക്ഷിയാണ് പേര് തീരുമാനിച്ചതെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പഠന തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മീനാക്ഷി.

കടപ്പാട് : Mollywood Movie Events