മഞ്ജുവിന്റെ മോളല്ലേ. സുന്ദരി ആയിട്ടുണ്ട് കാവ്യമുന്നിൽ വെച്ച് സുരേഷ്‌ഗോപി !!

കഴിഞ്ഞ കുറച്ച് ദിവസമായി വൈറലാകുന്ന ചിത്രമാണ് കാവ്യ മാധവന്റെയും മീനാക്ഷിയുടെയും സുഹൃത്തിന്റനിശ്ചയ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് ഇവ. ഇപ്പോൾ മറ്റൊരു വീഡിയോ കൂടി വൈറലാകുക ആണ്. നിശ്ചയ ചടങ്ങിൽ സുരേഷ്‌ഗോപി എത്തുകയും മീനാക്ഷിയെ…

കഴിഞ്ഞ കുറച്ച് ദിവസമായി വൈറലാകുന്ന ചിത്രമാണ് കാവ്യ മാധവന്റെയും മീനാക്ഷിയുടെയും സുഹൃത്തിന്റനിശ്ചയ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് ഇവ. ഇപ്പോൾ മറ്റൊരു വീഡിയോ കൂടി വൈറലാകുക ആണ്. നിശ്ചയ ചടങ്ങിൽ സുരേഷ്‌ഗോപി എത്തുകയും മീനാക്ഷിയെ കണ്ടപ്പോൾ ഉള്ള സ്നേഹ സംഭാഷണവും മറ്റും അടങ്ങിയ വീഡിയോ ആണ് ഇത്. ആ സമയം മഞ്ജുവിന്റെ മകൾ തന്നെ എന്ന് പറഞ്ഞ് കാവിളിൽ തട്ടുകയും ചെയ്തു. ഈ സമയം കാവ്യ ഇരുവരെയും ശ്രദ്ധിച്ചെങ്കിലും ചിരിക്കുക മാത്രമാണ് ചെയ്തത്.

ഇതിനെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ആരാധകർ വിമർശിച്ച് കൂടി എത്തുന്നത്. സിനിമയിൽ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലെങ്കിലും ഈ താര പുത്രിയാണ് ആളുകൾക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്. ഇരുവരും ചടങ്ങിൽ ഒരേ കളറിലുള്ള വസ്ത്രം ധരിച്ചായിരുന്നു എത്തിയിരുന്നത്.