Film News

ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ഇതുപോലെ ജോലിക്ക് പോകേണ്ടി വരില്ലായിരുന്നു – കാവ്യാമാധവൻ

kavya-madhavan

മലയാളി സിനിമാ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ, ബാല താരമായി എത്തിയ കാവ്യാ പിന്നീട് നായികയായി മാറുകയായിരുന്നു, ദിലീപുമായിട്ടുള്ള വിവാഹ ശേഷം കാവ്യാ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എന്നാൽ സോഷ്യൽ മീഡിയിൽ താരം വളരെ ആക്റ്റീവ് ആണ്, താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒട്ടനവധി ആരാധകരുണ്ട്. മകള്‍ മഹാലക്ഷ്മിയുടെ ജനനത്തിന് ശേഷം തിരക്കിലാണ് താരം. അതേ സമയം കാവ്യാമാധവന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

ഒരുപക്ഷെ താന്‍ സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഇ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടില്‍ സുഖമായി കഴിഞ്ഞേനെയെന്നും, ഒരുപക്ഷെ അങ്ങനെ എങ്കില്‍ ജോലിക്ക് പോകാതെ കുടുംബം നോക്കി ജീവികുമായിരുന്നു എന്ന് കാവ്യ പറയുന്നു. സിനിമയുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലാതെയിരുന്നിട്ടും സിനിമയില്‍ എത്തിയതും പലതും പഠിച്ചതും ഒരു ഭാഗ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Trending

To Top
Don`t copy text!