മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ) - മലയാളം ന്യൂസ് പോർട്ടൽ
Film News

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

നടി മായാവിശ്വനാഥിന്റെ സഹോദരന്റെ  വിവാഹ വേദിയിൽ തിളങ്ങുന്ന കാവ്യയുടെ വീഡിയോയും ഫോട്ടോസുമാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്, സിനിമാ സീരിയൽ രംഗത്തു നിന്ന് നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിൽ താരമായത് കാവ്യ മാധവനാണ്. വിവാഹത്തിനെത്തിയ താരം പരിചയക്കാരോടെല്ലാം ചിരിച്ച് വിശേഷങ്ങൾ തിരക്കുന്നത് വീഡിയോയിൽ കാണാനാകും. ഏറെ കാലത്തിനു ശേഷം കാണുന്ന താരങ്ങളോടെല്ലാം താരം സമയമെടുത്ത് സംസാരിച്ച ശേഷമാണ് വേദി വിട്ടത്. സെൽഫി എടുക്കാനും പരിചയപ്പെടാമനുമൊക്കെയായി എത്തിയവരോടും താരം സംസാരിക്കുകയും ചെയ്തു.

പഴയകാല നടിമാരായ ജലജ, മേനക, മേനകയുടെ അമ്മ, ഭര്‍ത്താവും നടനും നിര്‍മ്മാതാവുമൊക്കെയായ സുരേഷ് കുമാര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, സുരേഷ് ഗോപിയുടെ ഭാര്യ രാധിക, നടൻ ഇന്ദ്രൻസ് ഉൾപ്പെടെ നിരവധി സിനിമാ സീരിയൽ രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും ചടങ്ങിൽ സംബന്ധിച്ചു. വിവാഹത്തിനെത്തിയ താരം പരിചയക്കാരോടെല്ലാം ചിരിച്ച് വിശേഷങ്ങൾ തിരക്കുന്നത് വീഡിയോയിൽ കാണാനാകും.

 

ഏറെ കാലത്തിനു ശേഷം കാണുന്ന താരങ്ങളോടെല്ലാം താരം സമയമെടുത്ത് സംസാരിച്ച ശേഷമാണ് വേദി വിട്ടത്. സെൽഫി എടുക്കാനും പരിചയപ്പെടാമനുമൊക്കെയായി എത്തിയവരോടും താരം സംസാരിക്കുകയും ചെയ്തു. മലയാളികളുടെ പ്രിയ നടി കാവ്യ മാധവൻ മിന്നിത്തിളങ്ങിയ ഒരു കല്യാണ വീഡിയോ വൈറലാകുകയാണ് ഇപ്പോൾ. നടി മായാ വിശ്വനാഥിൻ്റെ സഹോദരൻ്റെ വിവാഹ ചടങ്ങിലാണ് നടി കാവ്യ ശ്രദ്ധാകേന്ദ്രമായത്. സിനിമാ സീരിയൽ രംഗത്തു നിന്ന് നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിൽ താരമായത് കാവ്യ മാധവനാണ്.

മുന്തിരി നിറത്തിലുള്ള സൽവാര്‍ അണിഞ്ഞാണ് നടി വിവാഹച്ചടങ്ങിനെത്തിയത്. മായാ വിശ്വനാഥിൻ്റെ കുടുംബാംഗങ്ങളുടെയെല്ലാം അടുത്ത സുഹൃത്തു കൂടിയാണ് കാവ്യ എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. നടി മായാ വിശ്വനാഥിൻ്റെ കുടുംബാംഗങ്ങളുടെയെല്ലാം അടുത്ത സുഹൃത്തു കൂടിയാണ് കാവ്യ എന്ന് വ്യക്തമാണ്. ഏവരും തമ്മിൽ അടുത്ത ബന്ധമുള്ളതായി വീഡിയോയിൽ നിന്ന് വ്യക്തമാണ്.

 

Join Our WhatsApp Group

Trending

To Top
Don`t copy text!