മലയാളികളുടെ താരദമ്പതികൾ ആയ ദിലീപും കാവ്യ മാധവനും ഇന്നും മലയാളികൾക്കു പ്രിയങ്കർ തന്നെയാണ്, എന്നാൽ ഇപ്പോൾ കാവ്യയും, കുഞ്ഞുമീനാക്ഷിയുടെ ഒരു ചിത്രവും ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇതൊരു പഴയ ചിത്രം ആണ്, കാവ്യയുടെ ഫാൻസ് പേജിൽ നിന്നുമാണ് ഇങ്ങനൊരു ചിത്രം എത്തിയിരിക്കുന്നത്. കാവ്യ കുഞ്ഞു മീനാക്ഷിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രം ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
കൂടാതെ ഇതിനോടൊപ്പം തന്നെ മഹാലക്ഷ്മിയും, കാവ്യയുമായുള്ള ചിത്രവും ഫാൻസുകാർ പങ്കുവെച്ചു, ചിത്രത്തിൽ സന്തോഷത്തോടെ ആണ് കാവ്യ ഇരിക്കുന്നത്, ഇപ്പോൾ ഈ ചിത്രത്തിന് നിരവധി കമെന്റുകൾ ആണ് ആരാധകർ അയച്ചിരിക്കുന്നത്. അതിലൊരു കമെന്റ് ആണ് അന്ന് മീനാക്ഷിയെ എടുത്തു കൊണ്ട് നടന്നു, ഇന്ന് അതെ മീനാക്ഷിയുടെ അമ്മയുമായില്ലേ കൊള്ളാമല്ലോ. മിക്കപോലും കാവ്യയുടെ ഫാൻസ് പേജുകളിൽ ഇങ്ങനെയുളള ചിത്രങ്ങൾ ഇടക്ക് പങ്കുവെക്കാറുണ്ട്,
ഇപ്പോൾ മീനാക്ഷി എം ബി ബി സ് വിദ്യാർത്ഥിനി ആണ്, താരം ഇടയ്ക്കു മഹാലക്ഷ്മിയോടൊപ്പമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റയിൽ പങ്കുവെക്കാറുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ച കാവ്യ ഇപ്പോൾ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി നില്കുകയാണ്, ഇപ്പോൾ താരത്തിന്റെ മറ്റു വിശേഷങ്ങൾ ആരാധകർ അറിയുന്നത് ഇങ്ങനെ ഫാൻസ് പേജുകളിൽ കൂടിയാണ് .എന്തായാലും ഇപ്പോൾ കാവ്യ കുഞ്ഞു മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.