മഹാലക്ഷ്മിക്ക് കൂട്ടായി കുടുംബത്തിലേക്ക് വീണ്ടും ഒരു കുഞ്ഞഥിതി !! സന്തോഷം പങ്കുവെച്ച് താര കുടുംബം

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു.…

kavya-dileep

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. സിനിമയിലെ നായകന്‍ തന്നെയായിരുന്നു കാവ്യ മാധവന് ജീവിതത്തിലും കൂട്ടായെത്തിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും.

kavya madhavan familyവിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്. മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ മകൾ ആയിരുന്നു മഹാലക്ഷ്മി. ഇപ്പോൾ മഹാലക്ഷ്മിക്ക് പിന്നാലെ മറ്റൊരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുകയാണ്.

kavya brotherകാവ്യാ മാധവന്റെ സഹോദരൻ മിഥുൻ മാധവിനാണ് കുഞ്ഞ്  പിറന്നിരിക്കുന്നത്, മിഥുന് ഒരു പെൺകുട്ടി കൂടി ഉണ്ട് ഇപ്പോൾ ജനിച്ചിരിക്കുന്നത് ഒരു ആൺകുട്ടി ആണ്, റുവാൻ എന്നാണ് കുട്ടിക്ക് ഇട്ടിരിക്കുന്ന പേര്, കണ്ണൂർ കാരി റിയ ആണ് മിഥുന്റെ ഭാര്യ, ഇരുവരും ഓസ്‌ട്രേലിയയിൽ ആണ് താമസം.