August 16, 2020, 1:16 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ കൊടുത്ത മറുപടി

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയത് കാവ്യാ ആയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ രസകരമായ ഒരു സംഭവം ലാൽജോസ് ഇടക്ക് പറഞ്ഞിരുന്നു.

dillep'-and-kavyamadhvan-th

ദിലീപും കാവ്യയും അടുത്തടുത്ത് ഇരിക്കുന്ന സമയത്ത് കാവ്യയോട് കുട്ടിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ ആരാണെന്നു ചോദിച്ചപ്പോൾ കുഞ്ഞു കാവ്യ വളരെ നിഷ്ക്കളങ്കമായി കുഞ്ചാക്കോ ബോബൻ എന്ന് പറഞ്ഞു. എനിക്ക് കുഞ്ചാക്കോ ബോബനെ വലിയ ഇഷ്ട്ടമാണെന്നു കാവ്യ പറഞ്ഞു. ഇതുകേട്ട ദിലീപ് വളരെ ദേഷ്യത്തിൽ സെറ്റിൽ നിന്നും എഴുന്നേറ്റ് പോയി. ഇനി ഈ സിനിമയിൽ നായികയായി നീ വേണ്ട എന്ന് ദിലീപ് കാവ്യയോട് പറഞ്ഞു. പുതുമുഖ നായികക്ക് ഇത്രയും അഹങ്കാരം പാടില്ല, ദിലീപ് അടുത്തിരിക്കുമ്പോൾ മറ്റൊരു നായകന്റെ പേര് പറഞ്ഞത് വളരെ മോശമായി പോയി എന്നും അവർ കാവ്യയോട് പറഞ്ഞു.

അതോടെ തന്റെ അവസരങ്ങൾ നഷ്ട്ടപെട്ടു എന്ന് മനസ്സിലാക്കിയ കാവ്യ ദിലീപിന്റെ അടുത്ത് എത്തിയിട്ട് എനിക്ക് സിനിമയിൽ ഇഷ്ട്ടം ചാക്കോച്ചനെ ആണ് അല്ലാതെ ഇഷ്ടം ദിലീപേട്ടനെ ആണെന്ന് പറഞ്ഞു. കാവ്യയുടെ സംസാരം കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു, ഞങ്ങൾ ഒരു തമാശ ഒപ്പിച്ചതാണെന്നും എന്നാൽ കാവ്യാ ശെരിക്കും പേടിച്ച് പോയെന്നും ലാൽജോസ് പറയുന്നു.

Related posts

ഫോട്ടോ എടുക്കാനായി ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് സൽമാൻഖാൻ !! താരത്തിനെതിരെ വിമർശനം

WebDesk4

നീ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണു സ്നേഹം എന്താണെന്നു ഞാൻ അറിയുന്നത് !! അല്ലു അർജുൻ

WebDesk4

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ പഠിപ്പിക്കാൻ വരണ്ട !! നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാര്‍

WebDesk4

വിവാഹ ബന്ധം വേർപ്പെടുത്തടുവാൻ ഹൃതിക് റോഷൻ ചിലവാക്കിയത് കോടികൾ

WebDesk4

കാവ്യാ മാധവന്റെയും ദിലീപിന്റെയും മൂന്നാം വിവാഹ വാർഷികം, മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പം ആഘോഷിച്ച് താര കുടുംബം

WebDesk4

എല്ലാവർക്കും അതിനെ പറ്റി ചോദിക്കാനേ സമയം ഉണ്ടായിരുന്നുള്ളു; ഒരിക്കൽ ഭർത്താവും ചോദിച്ചു ഈ പോക്ക് എങ്ങോട്ടാണെന്ന് അതുകൊണ്ടാണ് എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്

WebDesk4

സദാചാര വാദികൾക്ക് മുന്നറിയുപ്പുമായി അമേയ മാത്യുവിന്റെ ഗ്ലാമറസ് വൈറൽ ഫോട്ടോ ഷൂട്ട് ! ചിത്രങ്ങള്‍

WebDesk4

ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്രമായി !! ഉച്ചയോടെ പശ്ചിമബംഗാള്‍ തീരത്തെത്തുമെന്നു സൂചന

WebDesk4

അമ്മയുടെ ശാപം മൂലമാണ് ഞാൻ ഒരു ഹാസ്യ നടനായി മാറിയത് !!

WebDesk4

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!

Main Desk

നൂറിൻ നായികയായി എത്തുന്ന വെള്ളേപ്പം സിനിമയിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

WebDesk4

വിജയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് എതിരെയും ആദായനികുതി വകുപ്പ്, ചോദ്യം ചെയ്യല്‍ നീളുന്നു

WebDesk4
Don`t copy text!