August 4, 2020, 2:01 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മീനാക്ഷിക്ക് പിന്നാലെ കാവ്യക്കും പണികിട്ടി; നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

kavya-madhavan

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു കാവ്യ, നിരവധി സിനിമകൾ ആണ് നടി മലയാള സിനിമക്ക് നൽകിയിട്ടുള്ളത്. ദിലീപുമായിട്ടുള്ള വിവാഹ ശേഷം കാവ്യക്ക് പ്രേക്ഷകര്‍ക്കിടയില്‍ ചെറിയൊരു ഇഷ്ടക്കേട് ഉണ്ടായിട്ടുണ്ട്, എന്നാലും കാവ്യക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയിൽ കാവ്യയുടെ പുതിയ ചിത്രങ്ങൾ പ്രചരിക്കുകയാണ്‌. ലൈഫ് ഈസ് ഗ്രീന്‍ എന്ന് പറഞ്ഞായിരുന്നു ട്വിറ്റര്‍ പേജില്‍ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് . വളരെ പെട്ടെന്നായിരുന്നു ചിത്രം ശ്രദ്ധ നേടിയത്.

കാവ്യാ സോഷ്യൽ മീഡിയിൽ അതികം ആക്റ്റീവ് അല്ലാത്തത് കൊണ്ട് കാവ്യയുടെ പുത്തൻ ചിത്രം എല്ലാവരും ഏറ്റെടുത്തു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തിരുന്നത് കാവ്യ മാധവന്‍, ഐആം കാവ്യ തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു, ചിത്രങ്ങൾക്ക് പിന്നാലെ കാവ്യാ വീണ്ടും സോഷ്യൽ മീഡിയിൽ ആക്റ്റീവ് ആയോ എന്ന് ചോദിച്ച് ആരാധകർ എത്തിയിരുന്നു. എന്നാൽ ഇത് ഒരു വ്യാജ അക്കൗണ്ട് ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത, നേരത്തെ മീനാക്ഷി ദിലീപ് എന്ന പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.അര്‍ച്ചന കവി, വിജയ് യേശുദാസ്, ആന്‍ അഗസ്റ്റിന്‍, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി നിരവധി താരങ്ങൾ കാവ്യയുടെ ഈ വ്യാജ അക്കൗണ്ടിൽ ഫോളോ ചെയ്യുന്നുണ്ട്.

ഈ താരങ്ങളുടെ പേരുകള്‍ ലിസ്റ്റില്‍ കണ്ട ശേഷമായിരുന്നു ഈ അക്കൗണ്ട് ഒറിജിനലാണോയെന്ന് ആരാധകര്‍ക്ക് സംശയം ഉടലെടുത്തത്. പലപ്പോഴും താരങ്ങള്‍ തങ്ങളുടെ പേരില്‍ വ്യാജ പേജുകളും അക്കൗണ്ടുകളും അറിയാറില്ല. ഇത്തരത്തില്‍ വ്യാജ കാസ്റ്റിങ് കോള്‍ വരെ നടക്കാറുമുണ്ട്.  ദിലീപിന്‍റേയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെ വ്യാജ അക്കൗണ്ട് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ദിലീപിന്‍റെ ആരാധകരായിരുന്നു വ്യാജ അക്കൗണ്ട് ശ്രദ്ധിച്ചതും ഇതേക്കുറിച്ച്‌ അറിയിച്ചതും.

Related posts

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി കന്നഡയിലേക്ക്

WebDesk4

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

WebDesk4

കോമഡി സ്റ്റാർ അവതാരിക മീര വിവാഹിതയാകുന്നു!! വിവാഹ നിശ്ചയം കഴിഞ്ഞു ( Video)

WebDesk4

തകർപ്പൻ നൃത്തവുമായി ജയസൂര്യയുടെ മകൾ; വീഡിയോ പങ്കുവെച്ച താരം

WebDesk4

മഹാലക്ഷ്മിക്ക് കൂട്ടായി കുടുംബത്തിലേക്ക് വീണ്ടും ഒരു കുഞ്ഞഥിതി !! സന്തോഷം പങ്കുവെച്ച് താര കുടുംബം

WebDesk4

ആർ ജെ രഘുവിനെ ബിഗ്‌ബോസിൽ കണ്ടപ്പോൾ ഞെട്ടി !! അന്ന് എന്നെ പറ്റിച്ചതിനു ശേഷം ഇപ്പോഴാണ് കാണുന്നത് !! രഖുവിനെ പറ്റി നടി അഥിതി

WebDesk4

സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി അമ്മയായി; വളക്കാപ്പ് ചിത്രം പങ്കുവെച്ച് താരം

WebDesk4

സൂര്യയുടെയും ജ്യോതികയുടെയും മകൾ ഇനി വക്കീൽ !! സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ ആണ് ശ്രിയ ഇരുവരുടെയും മകളായി എത്തിയത്

WebDesk4

നിക്കി ഗൽറാണിയുടെ സഹോദരി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു ? സത്യാവസ്ഥ

WebDesk4

ഒരാഴ്ച കൊണ്ട് ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് !! യൂട്യൂബിൽ പുതിയ റെക്കോർഡിട്ട് അർജുൻ

WebDesk4

ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !! ശ്വേതാ മേനോൻ

WebDesk4

അനുശ്രീ വീണ്ടും പഴയ അനുശ്രീ ആയി; ദാവണിയിൽ തിളങ്ങി താരം !! ചിത്രങ്ങൾ കാണാം

WebDesk4
Don`t copy text!