മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യക്ക് പകരം നവ്യ ആയിരുന്നെങ്കിൽ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയേനെ !! ചിലപ്പോൾ അത് വലിയ പ്രശ്‌നം തന്നെ ആയേനെ; സംവിധായകന്റെ വെളിപ്പെടുത്തൽ

kavya-and-navya

2009 ൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു ബനാറസ്,നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രം കലാപരമായി മികച്ചു നിന്നുവെങ്കിലും സാമ്ബത്തികമായി പരാജയം ആയിരുന്നു, വിനീത്, കാവ്യാ മാധവൻ, നവ്യ നായർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാവ്യക്കും നവ്യക്കും ഒരേ പ്രാധാന്യം നൽകിയാണ് ചിത്രം തയ്യാറാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം പ്രാരംഭഘട്ടത്തില്‍ അഭിനേതാക്കളില്‍ ഉണ്ടായെന്ന് പറയുകയാണ് അദ്ദേഹം.

ചിത്രത്തിലെ നായികമാർ ആയിരുന്നു കാവ്യയും, നവ്യയും. ഞങ്ങൾ നൽകിയ  റോൾ തന്നെ ആയിരുന്നു അവർ സ്വീകരിച്ചത്, എന്നാല്‍ ഒരല്‍പം കൂടി നില്‍ക്കുന്നത് കാവ്യയ‌്ക്ക് ആയിരുന്നു.

എന്നാൽ താൻ ചെയ്തത് ഒരു അപ്രധാന വേഷം ആയിപ്പോയോ എന്ന് നവ്യക്ക് ഒരു തെറ്റിധാരണ ഉണ്ടായിരുന്നു, ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം വന്ന മാഗസീനിലും പത്രത്തിലും എല്ലാം കാവ്യയുടെയും വിനീതിന്റെയും ചിത്രങ്ങൾ വന്നതായിരുന്നു അതിനു കാരണം. കാവ്യയ്‌ക്ക് അമിതമായ പ്രാധാന്യം കിട്ടുന്നുണ്ടെന്നും, തന്റെ ക്യാരക്‌ടറിലേക്ക് മറ്റാരെയെങ്കിലും നോക്കണമെന്നും ഇടയ്‌ക്ക് ചിലരുവഴി നവ്യ അറിയിച്ചു. പിന്നീട് തെറ്റിദ്ധരണയൊക്കെ മാറുകയായിരുന്നു.

ചെറിയ വേഷമാണെങ്കിലും കാവ്യയ്‌ക്ക് പരാതിയില്ല. കാവ്യയുടെ ക്യാരക്‌ടര്‍ അതാണ്. ഉദാഹരണത്തിലെ ചിത്രത്തിലെ സോംഗ് കോസ്‌റ്റ്യൂം ഒരുദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാം റെഡിയായിട്ടും കാവ്യ വരുന്നില്ല. കോസ്‌റ്റ്യൂം ശരിയെല്ലെന്ന് പറഞ്ഞ് കാവ്യ വരുന്നില്ലെന്ന് അസോസിയേറ്റ് വന്ന് പറഞ്ഞു. ഞാന്‍ കാവ്യയെ ചെന്നു കണ്ടു. നല്ല ഡ്രസല്ലേ..ഇതിനെന്താ പ്രശ്നം എന്ന് ചോദിച്ചപ്പോള്‍, കുഴപ്പില്ലേ എന്ന് നിഷ്‌കളങ്കമായി ചോദിച്ച്‌ അന്നേരം കൂടെ വന്ന് അഭിനയിക്കുകയായിരുന്നു. നവ്യ ആയിരുന്നെങ്കില്‍ ഒരുപക്ഷേ അത് പ്രശ്‌നമായേക്കാം’- നേമം പുഷ്‌പരാജ് പറയുന്നു.

Related posts

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു സിദ്ദിക്ക്…! ജനഹൃദയങ്ങൾ കിഴടക്കി ശുഭരാത്രി

WebDesk5

അന്ന് കുഞ്ചാക്കോ ബോബന്റെ മുഖത്ത് മഞ്ജു ആഞ്ഞടിച്ചു !! മാപ്പ് പറഞ്ഞതിന് ശേഷവും മഞ്ജു അടിച്ചു

WebDesk4

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു; അവസാനം മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ആണ് അയാളത് അവസാനിപ്പിച്ചത്

WebDesk4

ദിലീപിന്റെ ഭാര്യയായി ഉര്‍വശി! പുതിയ സിനിമകളുടെ വിശേഷങ്ങളുമായി നാദിർഷ!

Main Desk

അന്ന് മോഹൻലാൽ ചിത്രത്തിൽ അസിസ്റ്റന്റ്; ഇന്ന് തിരക്കേറിയ നടി

WebDesk

പ്രശസ്ത സംവിധായകൻ സച്ചി അന്തരിച്ചു…!!

WebDesk4

അപ്പന്റെ മരണ ക്രിയകൾക്ക് പണം ആവശ്യമായി വന്നപ്പോൾ ഞാൻ ആ പ്രമുഖ നടനോട് പണം കടം ചോദിച്ചു എന്നാൽ അയാൾ തന്നില്ല !!

WebDesk4

എന്തിനോടെങ്കിലും ആഗ്രഹം തോന്നിയാൽ തീർച്ചയായും അത് നേടിയെടുക്കണം എന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് – ദിലീപ്

WebDesk4

ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ഇതുപോലെ ജോലിക്ക് പോകേണ്ടി വരില്ലായിരുന്നു – കാവ്യാമാധവൻ

WebDesk4

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധയേറുന്നു !!

WebDesk4

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ നമ്മൾ അതിനെ നിസ്സാരമായി കാണരുത് !! ഭാവനയെ സപ്പോർട്ട് ചെയ്ത് സഹോദരൻ

WebDesk4

കാവ്യാമാധവനും മക്കൾക്കും ഒപ്പം ഓണം ആഘോഷമാക്കി ദിലീപ്

WebDesk4