മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത്രയും നല്ലൊരു ചേച്ചി, സഹോദരി,അമ്മ,ഭാര്യ; മഞ്ജുചേച്ചിയെ പോലെ ആരും തന്നെ കാണില്ല !! മഞ്ജുവിനെ കുറിച്ച് കാവ്യ

സോഷ്യൽ മീഡിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്ത ആയിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും ഡിവോഴ്‌സും കാവ്യയുമായുള്ള വിവാഹവും, ഇപ്പോഴും ഇവരുടെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ താൽപ്പര്യം ആണ്. മഞ്ജുവിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യ മഞ്ജുവിനെ പറ്റി പറഞ്ഞ ചില കാര്യങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യാ മഞ്ജു ചേച്ചിയേ വാനോളം പുകഴ്ത്തിയ ആ വാക്കുകൾ ഇപ്പോൾ വൈറൽ ആകുകയാണ്. ഞ്ജു വാര്യരെ കുറിച്ചും ദിലീപിനെ കുറിച്ചുമൊക്കെ കാവ്യ പറയുന്നുണ്ട്. അഭിമുഖത്തില്‍ കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ.manju2

സിനിമയിൽ മഞ്ജുചേച്ചിയെ കാണുന്നതിന് മുൻപ് തന്നെ ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കാള്‍ ഉപരി ഒരു സ്ത്രീ എന്ന നിലയില്‍ ഒരു ഭാര്യ എന്ന നിലയില്‍ ഒരു അമ്മ എന്ന രീതിയില്‍ മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാന്‍. ഞങ്ങള്‍ക്ക് തമ്മില്‍ എപ്പോഴും ബന്ധമുണ്ട്. ഫോണില്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ ഒരേ മാസം ജനിച്ചവരാണ്. ജന്മ ദിനങ്ങളില്‍ പരസ്പരം വിളിച്ച് ആശംസ അറിയിക്കാറുണ്ട്. ഞങ്ങൾ തമ്മിൽ അങ്ങനെ കാണാറില്ല. കല്യാണങ്ങളോ മറ്റ് ഫംങ്ഷനുകളോ ഒക്കെ ഉള്ളപ്പോഴാണ് നേരില്‍ കാണാറുള്ളത്.എങ്കിലും ഞങ്ങൾ ഇപ്പോഴും ഫോൺ വിളിക്കാറുണ്ട്.

ഇതുവരെ ഞങ്ങൾക്കിടയിൽ ഒരു തെറ്റിധാരയും ഉണ്ടായിട്ടില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കാള്‍ ഉപരി ചേച്ചി എന്ന നിലയില്‍ ആണ് ഞാൻ മഞ്ജു ചേച്ചിയെ കാണുന്നത്. വിവാഹശേഷം മജ്നു ചേച്ചി അഭിനയത്തിൽ നിന്നും മാറിനിൽക്കുന്നത് കൊണ്ടാണ് എനിക്ക് ചേച്ചിയുടെ ഇത്ര സ്നേഹം, കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തത് കൊണ്ടാണ് മഞ്ജു ചേച്ചി സിനിമയില്‍ നിന്നും മാറിയത്. അതില്‍ അവര്‍ പരാജയപ്പെട്ടിട്ടില്ല വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു ‘അമ്മ ഭാര്യ എന്നീ നിലകളിൽ ചേച്ചിയെ ശെരിക്കും അഭിനന്ദിക്കേണ്ടതാണ്. മഞ്ജു ചേച്ചി എന്നോട് സംസാരിക്കുമ്പോൾ ചിത്രങ്ങളെ പറ്റി അല്ല ചോദിക്കുന്നത്, വീട്ടുകാരെ കുറിച്ചാണ് ചേച്ചി എന്നോട് ചോദിക്കുന്നത്.

വീട്ടിൽ എനിക്ക് വിവാഹം നോക്കുന്നുണ്ട് സിനിമയിൽ നിന്നുമല്ല നോക്കുന്നത്, എനിക്ക് അങ്ങനെ നിർബന്ധം ഇല്ല, എന്നെയും വീട്ടുകാരെയും പൊന്നുപോലെ നോക്കണം എന്റെയും ദിലീപേട്ടന്റെയും സിനിമകൾ ഹിറ്റാകുന്നുണ്ട്, എന്നാൽ അതുവച്ച് ഭാഗ്യ ജോഡികൾ ആണ് ഞങ്ങൾ എന്ന് ഒരിക്കലും പറയില്ല, ഭാഗ്യ ജോഡി ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ആണ് എന്നാണ് അന്ന് കാവ്യാ പറഞ്ഞത്.

Related posts

ഭാവനയുമായുള്ള തന്റെ സൗഹൃദം തകർന്നത് ആ സ്റ്റേജ് ഷോയ്ക്ക് ശേഷമാണെന്ന് റിമിടോമി

WebDesk4

കാവ്യാ മാധവന്റെയും ദിലീപിന്റെയും മൂന്നാം വിവാഹ വാർഷികം, മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പം ആഘോഷിച്ച് താര കുടുംബം

WebDesk4

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

WebDesk4

പലരുടെയും വെറുപ്പുകൾ സമ്പാദിച്ച് ദിലീപിനെ വിവാഹം ചെയ്ത കാവ്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ !!

WebDesk4

മമ്മൂക്കയ്ക്ക് ശേഷം മഞ്ജുവോ? മമ്മൂക്ക കേൾക്കണ്ട ഇത്, തന്റെ യൗവനത്തിന്റെ രഹസ്യം വ്യക്തമാക്കി മഞ്ജു

WebDesk4

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം !!

WebDesk4

“മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ മുഴുവന്‍” പടച്ചോനെ മിന്നിച്ചേക്കണേ!

Main Desk

ചാക്കോച്ചന്റെ ഇസ്സയ്ക്കൊപ്പം മഞ്ജു !! ചിത്രങ്ങൾ വൈറൽ

WebDesk4

വിവാദങ്ങളെ ഞാൻ നേരിടാൻ ബുദ്ധിമുട്ടില്ല, സത്യമറിയുന്ന നമ്മൾ എന്തിനെയാണ് ഭയക്കേണ്ടത് !! മഞ്ജു വാരിയർ

WebDesk4

മഞ്ജുവും കാവ്യയും തമ്മിൽ ഏകദേശം സാമ്യങ്ങൾ ഉണ്ട് !! പ്രേക്ഷകരെ അമ്പരിപ്പിച്ച പ്രിയനായികമാരുടെ ജീവിത സാമ്യങ്ങൾ ഇതാ

WebDesk4

മലയാളത്തിലെ താരസുന്ദരിമാരെ കടത്തിവെട്ടി ഈ കൊച്ചുകാന്താരി !!

WebDesk4

മഞ്ജുവിന്റെ സിനിമ ഷൂട്ടിംഗ് കണ്ട് മതിമറന്ന ആരാധകൻ അമ്മയെ മറന്നു വെച്ചു, രക്ഷകനായി എത്തിയത് പോലീസ്

WebDesk4