പൃഥ്വിരാജിനെ വിവാഹം കഴിക്കുവാൻ കാവ്യ ആഗ്രഹിച്ചിരുന്നു !!! പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ …..!!

വിവാദ പരാമർശങ്ങൾ തുറന്നെഴുതുവാൻ മടിയില്ലാത്ത ഒരു പത്രപ്രവർത്തകൻ ആണ് പല്ലിശേരി. ദിലീപ് കാവ്യാ പ്രണയത്തെ പറ്റിയും പൃഥ്വിരാജിനോടുള്ള ശത്രുതയെ പറ്റിയും പല്ലിശേരി പറയുന്നത് ഇങ്ങനെ. ദിലീപിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ ചിത്രങ്ങളിൽ ഒന്നാണ് മീശമാധവൻ,…

kavya-prithvraj

വിവാദ പരാമർശങ്ങൾ തുറന്നെഴുതുവാൻ മടിയില്ലാത്ത ഒരു പത്രപ്രവർത്തകൻ ആണ് പല്ലിശേരി. ദിലീപ് കാവ്യാ പ്രണയത്തെ പറ്റിയും പൃഥ്വിരാജിനോടുള്ള ശത്രുതയെ പറ്റിയും പല്ലിശേരി പറയുന്നത് ഇങ്ങനെ. ദിലീപിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ ചിത്രങ്ങളിൽ ഒന്നാണ് മീശമാധവൻ, ആ ചിത്രത്തിൽ ദിലീപ് സ്വയം എഴുതി ചേർത്ത കുറച്ച് സീൻ ഉണ്ടെന്നു പല്ലിശേരി പറയുന്നു. സിനിമയിൽ വീടിന്റെ മച്ച് പൊളിച്ച് ദിലീപ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ദിലീപ് എഴുതി ചേർത്തതാണെന്നു പല്ലിശേരി വാദിക്കുന്നു.

prithviraj-and-kavya-madhavan

അങ്ങനെ ദിലീപ് ധാരാളം സിനിമകളിൽ കൂടി ഹിറ്റായി നിൽക്കുന്ന സമയത് ദേശിയ അവാർഡിനോട് മോഹം തോന്നുകയും അങ്ങനെ കഥാവശേഷൻ എന്ന ചിത്രം ദിലീപ് പണം മുടക്കി ചെയ്തെന്നും പല്ലിശേരി അഭിപ്രായപ്പെടുന്നു. തുടർന്നു കാവ്യയുടെയും ദിലീപിൻെറയും പ്രണയം പൂവണിഞ്ഞ് നിൽക്കുന്ന സമയത്ത് കാവ്യാ കൊച്ചിൻ ഹനീഫയോട് പൃഥ്വിരാജ് ചേട്ടന്റെ സ്വഭാവം എങ്ങനെ ഉണെന്ന് ചോദിച്ചു, ആ ചോദ്യത്തിൽ കാവ്യക്ക് പ്രിത്വരാജിനെ ഇഷ്ടമാണെന്നും കാവ്യ പൃഥ്വിയെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നു എന്നും പല്ലിശേരി പറയുന്നു.

dillep'-and-kavyamadhvan-th

ഇതിനു ശേഷമാണു ദിലീപിന് പൃഥ്വിരാജിന് ദേഷ്യം തോന്നുകയും പൃഥ്വിരാജ് സിനിമകളെ നശിക്കുവാൻ ശ്രമിക്കുകയും ചെയ്തു എന്ന് പല്ലിശേരി വ്യക്തമാക്കുന്നു.

വീഡിയോ കാണാം 

കടപ്പാട് : Cine Life