കായംകുളത്ത് ഒന്നരവയസുള്ള കുട്ടി വെള്ളക്കെട്ടിൽ മരിച്ചു

കായംകുളത്ത് മഴക്കെടുതി കാരണം ഒന്നര വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു. കീരിക്കാട് ജെട്ടിക്കു സമീപം ചാച്ചിപ്പനയിൽ ഷിനി ആർ.പിള്ളയുടെ മകൻ കേശു ആണ് മരിച്ചത്. വീടിനടുത്തുള്ള ചാലിലാണു കിട്ടി വീണത്…. അമ്മ കുളിക്കാൻ…

കായംകുളത്ത് മഴക്കെടുതി കാരണം ഒന്നര വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു. കീരിക്കാട് ജെട്ടിക്കു സമീപം ചാച്ചിപ്പനയിൽ ഷിനി ആർ.പിള്ളയുടെ മകൻ കേശു ആണ് മരിച്ചത്. വീടിനടുത്തുള്ള ചാലിലാണു കിട്ടി വീണത്….

അമ്മ കുളിക്കാൻ പോയ സമയം കുട്ടി ഒറ്റയ്ക്ക് കളിക്കുന്നതിനിടെ വീടിനടുത്തുള്ള ചാലിലേക്ക് വീഴുകയായിരുന്നു.കുട്ടിവീഴുന്നത് കണ്ടു അയൽവാസികളായ സ്ത്രീകൾ രക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുട്ടി മരിച്ചു.