മലയാളം ന്യൂസ് പോർട്ടൽ
Film News

രജനീകാന്തിന് വേണ്ടി പൊന്നിയിൽ സെൽവൻ ഉപേക്ഷിച്ച് കീർത്തി സുരേഷ്

keerthi-suresh-new-movie

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശിവ ഒരുക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ തലൈവര്‍ 168 എന്ന ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷ് എത്തുന്നു.മുന്‍പ് സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന് കീര്‍ത്തി സുരേഷ് ഡെയ്‌ററ് നല്‍കിയിരുന്നു.

keerthi-suresh-new-movie

എന്നാല്‍ തലൈവര്‍ 168 ന്റെയും പൊന്നിയിന്‍ സെല്‍വന്റെയും ഡെയ്റ്റുകള്‍ ഒരുമിച്ച് വന്നു. വേറെ യാതൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് മണിരത്‌നം ചിത്രം കീര്‍ത്തി ഒഴിവാക്കിയത്.

രജനിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം പാഴാക്കാന്‍ കഴിയില്ല എന്നാണ് ഇതിനെക്കുറിച്ച് കീര്‍ത്തി സുരേഷ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

keerthi-suresh-new-movie

മദ്രാസ് ടാക്കീസുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് കല്‍ക്കി കൃഷ്ണമൂര്‍ത്തി തിരക്കഥയൊരുക്കിയിരിക്കുന്ന മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങി പ്രമുഖ താരങ്ങള്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് എ.ആര്‍. റഹ്മാനും ക്യാമറ ചലിപ്പിക്കുന്നത് രവി വര്‍മ്മനുമാണ്. ചിത്രത്തിന്റെ ആദ്യ ഷൂട്ടിംഗ് തായ്‌ലന്റില്‍ ആരംഭിച്ചുകഴിഞ്ഞു.

WhatsAppShare

Related posts

മേനകയും സുരേഷും വേര്പിരിയുമെന്ന് മമ്മൂട്ടി വരെ പറഞ്ഞിരുന്നു !! അതിനുള്ള കാരണം

WebDesk4

ഇവളെന്റെ ചങ്കാണ്‌ അന്നും ഇന്നും !! ഈ യുവനടികളെ മനസ്സിലായോ ??

WebDesk4

തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് ! നായികമാരായി നയൻതാരയും മീനയും !!

WebDesk4

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ദർബാർ, പ്രേക്ഷക പ്രതികരണം കാണാം ( video)

WebDesk4

66-ാമത് ദേശിയ പുരസ്‌കാര വേദിയിൽ കേരളത്തനിമയിൽ തിളങ്ങി കീർത്തി സുരേഷ്

WebDesk4

ശെരിക്കും അതെനിക്കൊരു സർപ്രൈസ് ആയിരുന്നു !! വിവാഹവാർത്തയെ പറ്റി കീർത്തി

WebDesk4

മരക്കാരിലെ ആർച്ചയായി തിളങ്ങി കീർത്തി സുരേഷ്!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4