മലയാളം ന്യൂസ് പോർട്ടൽ
Film News

മരക്കാരിലെ ആർച്ചയായി തിളങ്ങി കീർത്തി സുരേഷ്!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

keerthi-suresh

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തമിഴകത്ത് എത്തി മഹാനടിയായി തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. മഹാനടിയിലെ അഭിനയം പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിക്കാൻ കീർത്തിക്ക് കഴിഞ്ഞു, മികച്ച നടിക്കുള്ള പുരസ്‌കാരം നേടാൻ മഹാനടയിലെ അഭിനയത്തിൽ കൂടി കീർത്തിക്ക് കഴിഞ്ഞു. ഹാനടി നടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി നിരവധി വേഷപകര്‍ച്ചകളിലൂടെയാണ് ചിത്രത്തില്‍ കീര്‍ത്തിയെ എല്ലാവരും കണ്ടത്.

keerthi suresh makeover

keerthi suresh

ഇപ്പോൾ മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാരിലെ നടിയായി അഭിനയിക്കുകയാണ് കീർത്തി , ഒരിടവേളക്ക് ശേഷം കീർത്തി മലയാളത്തിലേക്ക് എത്തിച്ചേർന്ന സിനിമയാണ് ഇത്, മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വമ്പൻ ക്യാൻവാസിൽ ആണ് നിർമ്മിച്ചിരിക്കുന്നത്, മാർച്ച് 26 നു ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

keerthoi suresh

ഇപ്പോൾ ചിത്രത്തിലെ കീർത്തിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. കീർത്തി ഫാൻസ്‌ ആണ്  ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുക്കുണ്ട്, കേരള തനിമയിൽ അത് സുന്ദരിയായി മാറിയിരിക്കുകയാണ് കീർത്തി.

 

Related posts

റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു !!

WebDesk4

അതുപോലത്തെ ഡ്രസ്സ് എനിക്കും വേണമെന്ന് വാശിപിടിച്ച ഒരു സമയം ഉണ്ടായിരുന്നു

WebDesk4

ആ പുണ്യ കർമ്മം ചെയ്യാൻ അവൻ എന്നെ ചുമതലപ്പെടുത്തിയിരുന്നു; പ്രിയകൂട്ടുകാരൻ അവസാനമായി തന്നെ ഏൽപ്പിച്ച കാര്യത്തെ കുറിച്ച് ഷാഫി

WebDesk4

ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം, കുറ്റസമ്മതമൊഴി നടത്തി സൂരജ് !!

WebDesk4

സംസ്ഥാനത്ത് നാളെ മുതൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം

WebDesk4

മോശമായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച് ഭാമ !! വിശദീകരണവുമായി താരം

WebDesk4

അങ്ങനെ ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി !! അപരയുടെ ചിത്രവുമായി ഇന്റർനെറ്റ്

WebDesk4

സെറ്റിൽ തിളങ്ങി സുരേഷ് ഗോപിയുടെ മക്കൾ ഭാഗ്യയും ഭാവ്നിയും

WebDesk4

ഞാൻ എന്ത് ജോലിയാണ് ചെയ്തിരുന്നത് എന്ന് എന്റെ മകൾക്ക് പോലും അറിയില്ലായിരുന്നു; അതറിഞ്ഞ നിമിഷം മുതൽ അവർ എന്നെ വിമർശിക്കാൻ തുടങ്ങി

WebDesk4

മൂന്ന് മിനുട്ടിൽ കൂടുതൽ “ക്യു” നിന്നാൽ ടോൾ നൽകണോ ; യാഥാർഥ്യം ഇങ്ങനെ

WebDesk4

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന സമയത്ത് വാശിയോടെ മുന്നോട്ട് വന്നത് മഞ്ജുവാണ് !!

WebDesk4

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4