സ്വർണക്കടത്ത് കേസ് നടി റീമ കല്ലിങ്കലിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം എയർപോർട്ടിൽ നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധത്തപ്പെട്ടു നടി റീമ കല്ലിങ്കലിനെ ഇന്ന് ചോദ്യം ചെയ്യും, സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ഉണ്ട് എന്ന് സംശയം ഉള്ള നിര്മ്മാതാവുമായി റീമക്കുള്ള ഇടപാടുകളെ കുറിച്ചറിയുവാൻ ആണ്…

തിരുവനന്തപുരം എയർപോർട്ടിൽ നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധത്തപ്പെട്ടു നടി റീമ കല്ലിങ്കലിനെ ഇന്ന് ചോദ്യം ചെയ്യും, സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ഉണ്ട് എന്ന് സംശയം ഉള്ള നിര്മ്മാതാവുമായി റീമക്കുള്ള ഇടപാടുകളെ കുറിച്ചറിയുവാൻ ആണ് ചോദ്യം ചെയ്യുന്നത്. റീമ അഭിനയിച്ച തമിഴ് ചിത്രത്തിന് വേണ്ടി പണം മുടക്കിയത് ഇയാൾ ആയിരുന്നു, ഇതാണ് അന്വേഷണ സംഘത്തിനു സംശയം ഉണ്ടാകുവാനുള്ള കാരണം.

Rima-Kallingal

ചെന്നൈയിൽ വെച്ച് ഇയാളെ പിടി കൂടിയിരുന്നു, ഇയാളെ ചോദ്യം ചെയ്തപ്പോൾ സിനിമയുടെ പുറകിൽ വമ്പൻ തട്ടിപ്പ് നടക്കുന്നതായി സൂചന ലഭിക്കുകയായിരുന്നു. ദുബായിൽ ഇയാൾക്ക് നിരവധി ബാറുകൾ ഉണ്ട്. ദക്ഷിണാഫ്രിക്കയിലെ സീഷെൽസിലും സിനിയയുടെ ഷൂട്ടിങ് നടന്നിരുന്നു. സ്വർണക്കടത്തു കേസിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ ദക്ഷിണാഫ്രിക്കയിൽ ചിത്രം ഷൂട്ട് ചെയ്തത് കൂടുതൽ സംശയം ഉളവാക്കുകയായിരുന്നു.