ആനപിണ്ഡത്തെ പ്രണയിച്ചവൾ; ആനപിണ്ഡം കൊണ്ട് നഗ്‌നത മറച്ച് ആനയുടെ മുന്നിൽ ഒരുഫോട്ടോഷൂട്ട് !! വൈറലായി ചിത്രങ്ങൾ

അമലു ആമി എന്ന മോഡലിന്റെ ചിത്രങ്ങൾ  മീഡിയിൽ ശ്രദ്ധ നേടുന്നത്, വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായിട്ടാണ് അമല് എത്തിയിരിക്കുന്നത്. ആനപ്പിണ്ടം കൊണ്ടൊരു ഫോട്ടോഷൂട്ടുമായിട്ടാണ് അമലു എത്തിയിരിക്കുന്നത്, ദേഹം മുഴുവൻ ആനപ്പിണ്ടം പൊതിഞ്ഞ നിലയിൽ ആണ് അമലു…

അമലു ആമി എന്ന മോഡലിന്റെ ചിത്രങ്ങൾ  മീഡിയിൽ ശ്രദ്ധ നേടുന്നത്, വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായിട്ടാണ് അമല് എത്തിയിരിക്കുന്നത്. ആനപ്പിണ്ടം കൊണ്ടൊരു ഫോട്ടോഷൂട്ടുമായിട്ടാണ് അമലു എത്തിയിരിക്കുന്നത്, ദേഹം മുഴുവൻ ആനപ്പിണ്ടം പൊതിഞ്ഞ നിലയിൽ ആണ് അമലു ചിത്രത്തിൽ എത്തിയത്, ചിത്രത്തിൽ ആനയും ഉണ്ട്. കൊറോണകാലം ആയത് കൊണ്ട് മാസ്ക്കും ധരിച്ചിട്ടുണ്ട്.

അമലുവിന്റെ ഈ ചിമിട്ടൻ   ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തൃശ്ശൂർകാരി ആയ ഫ്രീലാൻഡ് മോഡൽ ആണ് അമലു . ആനക്കും ആനപിണ്ഡത്തിനും ഒപ്പമുള്ള ഈ സുന്ദരിയുടെ ഈ ചിത്രങ്ങൾ ആണിപ്പോൾ എവിടെയും  സാധിക്കുന്നത്.